Pages

Friday, May 11, 2018

SONIA GANDHI IS A REAL INDIAN MOTHER


രാജീവ്കൊല്ലപ്പെട്ടപ്പോൾ ഇറ്റലിയിലേക്ക് തിരിച്ചു വിളിച്ച മുത്തശ്ശിയോട് സോണിയ പറഞ്ഞ ഒരു വാക്കുണ്ട്. രാജീവ്ചിതറിത്തെറിച്ച മണ്ണാണിത് രാജ്യത്തെയും ജനങ്ങളെയും രാജീവിനെ പോലെ തന്നെ ഞാൻ ഇഷ്ടപ്പെടുന്നു. മണ്ണിൽ തന്നെ എനിക്ക് ജീവിച്ചു മരിക്കണം. എന്ന്.... അത് കോൺഗ്രസിന്റെ പ്രസിഡന്റ്ആവുമെന്നോ, പ്രധാന മന്ത്രിയാവുമെന്നോ കരുതീട്ടല്ല. ബഹുമാന്യനായ ലീഡർ k. കരുണാകരൻ ഒരിക്കൽ സോണിയയും അദ്ദേഹവും തമ്മിലുള്ള ഒരു വ്യത്യാസം കണ്ണിറുക്കി പറഞ്ഞു.... ഞാൻ പ്രധാനമന്ത്രി പഥം കിട്ടില്ല എന്ന് ഉറപ്പായാൽ വേണ്ടെന്നു പറയും സോണിയ അത് കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് വേണ്ടെന്നു പറഞ്ഞത്... എന്ന് അതാണ് സോണിയ.

No comments: