Pages

Tuesday, May 22, 2018

ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് നാളെ


ഓര്ത്തഡോക്സ് സഭാ
 സുന്നഹദോസ് നാളെ

മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്സുന്നഹദോസിന്റെ യോഗം നാളെ (മെയ് 23 ബുധനാഴ്ച്ച 2.30 )ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്ചേരും.

Prof. John Kurakar

No comments: