Pages

Tuesday, May 29, 2018

അത്ഭുത കന്യക എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മദർ സുപ്പീരിയർ സൂസൻ കുരുവിള കർത്താവിൽ നിദ്ര പ്രാപിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് മാർ ഗ്രിഗോറിയോസ് ആശ്രമത്തിലെ മദർ സുപ്പീരിയർ സൂസൻ കുരുവിള കർത്താവിൽ നിദ്ര പ്രാപിച്ചു.. മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മദറും കൂടിയാണ്.... അത്ഭുത കന്യക എന്ന വിളിപ്പേരിൽ മലങ്കര സഭ മുഴുവൻ അറിയപ്പെടുന്ന മദർ പ്രാർത്ഥന ജീവിതം നയിച്ച സന്യാസിനിയുംസാധു ജന സേവനത്തിൽ മികച്ച സംഭാവനകൾ നൽകിയ മഹിളയും ആയിരുന്നു... അമ്മച്ചിക്ക് പ്രാർത്ഥന പൂർണ്ണമായ ആദരാഞ്ജലികൾ

Prof. John Kurakar
 

No comments: