Pages

Tuesday, May 22, 2018

അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു


അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു

മാർത്തോമ്മാ സഭയുടെ വികാരിജനറൽ , സഭാ സെക്രട്ടറിഎന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്ന അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു. പുഷ്പഗരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു..കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ രക്ഷാധികാരികൂടിയായിരുന്നു .മാർത്തോമ്മാസഭാ വൈദീക  സെലക്ഷൻ കമ്മിറ്റി അംഗം ,സുവിശേഷസംഘം സെക്രട്ടറി ,തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കേരളത്തിനകത്തും പുറത്തും വിദേശത്തുമായി 40 ലധികം ഇടവകകളിൽ വികാരിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് ..ഭാര്യ വടശ്ശേരിക്കര കല്ലൊട്ടികുഴി  കുടുംബാംഗം സൂസമ്മ .മറിയാമ്മ കുര്യൻ ,ജേക്കബ് കുര്യൻ ,അന്നമ്മ കുര്യൻ എന്നിവർ മക്കളാണ് . അറപ്പുരയിൽ എ .സി കുര്യൻ  കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗത്തിൻറെ  കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ

സെക്രട്ടറി ,കുടുംബയോഗം

No comments: