Pages

Wednesday, May 16, 2018

അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ ഗ്ലോബൽ കോൺഫറൻസ് 2018


അഖില മലങ്കര മർത്തമറിയം
 വനിതാസമാജത്തിന്റെ ഗ്ലോബൽ 
കോൺഫറൻസ് 2018

മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസ് 2018 അങ്കമാലി ഭദ്രാസനത്തിലെ ക്രൈസ്റ്റ് നോളഡ്ജ് സിറ്റി എൻജിനീയറിംഗ് കോളേജിലെ മാർ അത്താന്നാസിയോസ് നഗറിൽ പൗരസ്ത്യ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തായുമായ പരി. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.അങ്കമാലി ഭദ്രാസനാധിപനും വനിതാസമാജം പ്രസിഡന്റുമായ അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അദ്ധ്യഷത വഹിച്ചു.കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താന്നാസിയോസ് മെത്രാപ്പോലീത്താ, പുനലൂർ-കൊട്ടാരക്കര ഭദ്രാസനാധിപൻ അഭി.യൂഹാനോൻ മാർ തേവോദറോസ് മെത്രാപ്പോലീത്താ, വൈദീക ട്രസ്റ്റി റവ.ഫാ.എം.ഒ.ജോൺ അസോസ്സിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സന്നിഹിതരായിരുന്നു



No comments: