Pages

Thursday, March 8, 2018

48TH KERALA STATE FILM AWARDS-2018



48TH KERALA STATE
 FILM AWARDS-2018
The 48th Kerala State Film Awards were announced on Thursday. About 20 films were shortlisted from 110 contenders for various awards in different categories. It was a tight race between newcomers and the seasoned artistes of the Malayalam film industry. Actor Parvathy was selected for the best actor female award for her performance in Take Off. No surprise there. The film inspired by a real-life incident also helped editor Mahesh Narayan bag the best debut director award. Make-up artist Ranjith Ambady also won an award for his work in the film.Actor Indrans, who is mostly known for his comic roles, beat Fahad Fazil (Thondimuthalum Driksakshiyum) to grab the best actor male award for his memorable performance in Aalorukkam.Director Lijo Jose Pellissery won the best director award for Ee Ma Yau, a satirical drama starring Vinayakan, Chemban Vinod Jose and Dileesh Pothan. Ottamuri Velicham, helmed by popular independent filmmaker Rahul Riji Nair, was selected as the best film.
Director Ranjan Pramod’s comedy-drama Rakshadhikari Baiju Oppu, starring Biju Menon, took home the popular cinema award. Director Shyamaprasad’s Hey Jude, which had Nivin Pauly in the lead role, also managed to make a mark by bagging awards in multiple categories.The selection for the Kerala State Film Awards took place in a highly guarded manner as the organisers had taken several measures to prevent any lapses.The jury was divided into two groups, who shortlisted the best entries from 110 entries. The two groups of juries together saw the shortlisted movies again and selected the winner.

Dileesh Pothan’s Thondimuthalum Driksakshiyum, Sanal Kumar Sasidharan’s controversial film S Durga, Parava, Udaharanam Sujata, Bhayanakam, Telescope, Pasu, Pathirakalam were among the films that made it to the final round of the selection.
Minister AK Balan, who announced the winners of the prestigious state awards, said that the size of the jury would be doubled next year for making the selection process more efficient. He also announced that a recognition for best special effects would also be included in the state awards from next year.It is a very significant decision given that the Malayalam film industry has a slew of big budget films that are being made with the help of the best technical crew available in the special effects trade.
ഇന്ദ്രന്‍സും പാര്‍വതിയും മികച്ച അഭിനേതാക്കള്‍, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം
ഗാര്ഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെണ്കുട്ടിയുടെ ചെറുത്തുനില്പ്പിന്റെ കഥ യഥാതഥമായി അവതരിപ്പിച്ച രാഹുല് റിജി നായര് സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. നിര്മാതാവിനും സംവിധായനും രണ്ട് ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്ഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്. സഞ്ജു  സുരേന്ദ്രന് സംവിധാനം ചെയ്ത ഏദനാണ് മികച്ച രണ്ടാമത്തെ ചിത്രം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്സിയര് മികച്ച സ്വഭാവ നടനായി. ഈ മാ യൗ, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പോളി വല്സന് മികച്ച സ്വഭാവ നടിയായി. സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര് അഭിനന്ദ് മികച്ച ബാലനടനും രക്ഷാധികാരി ബൈജു ഒപ്പിലെ അഭിനയത്തിന് നക്ഷത്ര മികച്ച ബാലനടിയുമായി.
ഭയാനകം എന്ന ചിത്രത്തിന് സംഗീതം നല്കിയ എം.കെ. അര്ജുനനാണ് മികച്ച സംഗീത സംവിധായകന്. അര നൂറ്റാണ്ടായി സംഗീത സംവിധാന രംഗത്തുള്ള അര്ജുനന് മാസ്റ്ററുടെ ആദ്യ അവാര്ഡാണിത്. ക്ലിന്റിലെ ഗാനങ്ങള് രചിച്ച പ്രഭാ വര്മയ്ക്കാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. ഗോപി സുന്ദറിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്ഡ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറുമാണ് മികച്ച ഗായകര്.ടി.വി ചന്ദ്രന് അധ്യക്ഷനായ അവാര്ഡ് നിര്ണയ സമിതിയാണ് അവാര്ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മൊത്തം 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്.
സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എഞ്ചിനീയര് വിവേക് ആനന്ദ്, ഛായാഗ്രാഹകന് സന്തോഷ് തുണ്ടിയില്, സംഗീത സംവിധായകന് ജെറി അമല്ദേവ്, തിരക്കഥാകൃത്ത് ചെറിയാന് കല്പകവാടി, വിമര്ശകന് ഡോ. എം.രാജീവ്കുമാര്, നടി ജലജ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് അവാര്ഡ് നിര്ണയ സമിതി അംഗങ്ങള്.
അവാർഡുകൾ
             മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം (സംവിധായകന്: രാഹുല് റിജി നായര്, നിര്മാതാവ്: രാഹുല് ആര്. നായര്)
             മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന് (സംവിധാനം: സഞ്ജു സുരേന്ദ്രന്)
             മികച്ച സംവിധായകന്: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)
             മികച്ച നടന്: ഇന്ദ്രന്സ് (ആളൊരുക്കം)
             മികച്ച നടി: പാര്വതി (ടേക്ക് ഓഫ്)
             മികച്ച സ്വഭാവ നടന്: അലന്സിയര് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
             മികച്ച സ്വഭാവ നടി: പോളി വല്സന് (ഇ മ യൗ, ഒറ്റമുറി വെളിച്ചം)
             മികച്ച ബാലതാരം (ആണ്): മാസ്റ്റര് അഭിനന്ദ് (സ്വനം)
             മികച്ച ബാലതാരം (പെണ്): നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
             മികച്ച കഥാകൃത്ത്: എം.എ. നിഷാദ് (കിണര്)
             മികച്ച ഛായാഗ്രഹണം: മനേഷ് മാധവന് (ഏദന്)
             മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂര് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
             മികച്ച തിരക്കഥ (അഡാപ്റ്റേഷന്): എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന് ( ഏദന്)
             മിച്ച ഗാനരചയിതാവ്: പ്രഭാ വര്മ (ക്ലിന്റ്)
             മികച്ച സംഗീത സംവിധായകന് (ഗാനം): എം.കെ.അര്ജുനന് (ഭയാനകത്തിലെ എല്ലാ ഗാനങ്ങളും)
             മികച്ച സംഗീത സംവിധായകന് (പശ്ചാത്തല സംഗീതം): ഗോപി സുന്ദര് (ടേക്ക് ഓഫ്)
             മികച്ച പിന്നണി ഗായകന്: ഷഹബാസ് അമന് (ഗാനം: മിഴിയില് നിന്നും, ചിത്രം: മായാനദി)
             മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര് (ഗാനം: വാനമകലുന്നുന്നവോ. ചിത്രം: വിമാനം)
             മികച്ച ചിത്ര സംയോജകന്: അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം)
             മികച്ച കലാസംവിധായകന്: സന്തോഷ് രാമന് (ടേക്ക് ഓഫ്)
             മികച്ച സിങ്ക് സൗണ്ട്: സ്മിജിത്ത് കുമാര്.പി.ബി (രക്ഷാധികാരി ബൈജു ഒപ്പ്)
             മികച്ച ശബ്ദ മിശ്രണം: പ്രമോദ് തോമസ് (ഏദന്)
             മികച്ച ശബ്ദ ഡിസൈന്: രംഗനാഥ് രവി (ഇ.മ.യൗ)
             മികച്ച ലബോറട്ടറി/കളറിസ്റ്റ്: ചിത്രാഞ്ജലി സ്റ്റുഡിയോ (കെ.എസ്.എഫ്.ഡി.സി, ചിത്രം: ഭയാനകം)
             മികച്ച മേക്കപ്പ്മാന്: രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
             മികച്ച വസ്ത്രാലങ്കാരം: സഖി എല്സ (ഹേയ് ജൂഡ്)
             മികച്ച ഡബ്ബിങ് ആര്ട്ടിസ്റ്റ് (ആണ്): അച്ചു അരുണ് കുമാര് (ചിത്രം: തീരം, കഥാപാത്രം: അലി)
             മികച്ച ഡബ്ബിങ് ആര്ട്ടിസ്റ്റ് (പെണ്): സ്നേഹ. എം (ചിത്രം: ഈട, കഥാപാത്രം ഐശ്വര്യ)
             മികച്ച നൃത്തസംവിധായകന്: പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്)
             ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്ഡ്: രക്ഷാധികാരി ബൈജു ഒപ്പ് (സംവിധാനം: രഞ്ജന് പ്രമോദ്)
             മികച്ച നവാഗത സംവിധായകന്: മഹേഷ് നാരായണന് (ടേക്ക് ഓഫ്)
             മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധായകന്റ ദീപേഷ്.ടി)
             പ്രത്യേക ജൂറി അവാര്ഡ്: വനീതാകോശി (ഒറ്റമുറി വെളിച്ചം)

 Prof. John Kurakar

No comments: