H.G MATHEWS MAR EPIPHANIOS
ഭദ്രസന മുൻ അധിപൻ അഭി.മാത്യുസ് മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്തയുടെ 9 മത് ഓർമ്മ പെരുന്നാൾ
മലങ്കര ഓർത്തഡോൿസ് സഭ ഫെബ്രുവരി 8 .9 തീയതികളിൽ
കൊല്ലാം ഭദ്രസന മുൻ അധിപൻ
അഭി.മാത്യുസ് മാർ
എപ്പിപ്പാനിയോസ് മെത്രപൊലീത്തയുടെ 9 മത് ഓർമ്മ
പെരുന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു..
പ്രധാന പെരുന്നുൾ അഭി.പിതാവ്
അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം സെന്റ്.തോമസ് കത്തിഡ്രലിൽ കൊണ്ടാടുന്നു.
Prof. John Kurakar
No comments:
Post a Comment