Pages

Tuesday, February 6, 2018

യു.എൻ മതസൗഹാർദ്ദ വാരാചരണ സമാപനവും സരസൻ കൊട്ടാരക്കരയുടെ അനുസ്‌മരണവും ഫെബ്രുവരി 7 ന് കൊട്ടാരക്കര കുരാക്കാർ സെന്ററിൽ




യു.എൻ മതസൗഹാർദ്ദ വാരാചരണ സമാപനവും സരസൻ കൊട്ടാരക്കരയുടെ അനുസ്മരണവും  ഫെബ്രുവരി 7 ന് കൊട്ടാരക്കര കുരാക്കാർ സെന്ററിൽ

ഫെബ്രുവരി  1 മുതൽ  വിവിധ പരിപാടികളോടെ  യു.ആർ. സൗത്ത് ഇന്ത്യ റീജിയൻ  വിവിധപരിപാടികളോടെ നടത്തിവരുന്ന യു.എൻ മതസൗഹാർദ്ദ വാരാചരണത്തിൻറെ സമാപനവും  സരസൻ കൊട്ടാരക്കരയുടെ അനുസ്മരണവുംഫെബ്രുവരി 7 ന്(നാളെ, ബുധനാഴ്ച).3. 30 ന് കേരള കാവ്യകലാ സാഹിതി സി.സി യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര കുരാക്കാർ സെന്ററിൽ വച്ച് നടത്തുന്നതാണ് .എല്ലാ പ്രവർത്തകരെയും സുഹൃത്തുക്കളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ
അഡ്വ . സാജൻ കോശി

No comments: