Pages

Sunday, January 7, 2018

അഡ്വക്കേറ്റ് അലക്സ് മാത്യുവിന് യു.എൻ-യു.ആർ.ഐ ഇന്റർഫെയ്‌ത്ത് അവാർഡ്



അഡ്വക്കേറ്റ് അലക്സ് മാത്യുവിന്
യു.എൻ-യു.ആർ. ഇന്റർഫെയ്ത്ത് അവാർഡ്

K.P.C.C മെമ്പറും സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായ അഡ്വക്കേറ്റ് അലക്സ് മാത്യുവിന് വർഷത്തെ (2017 ) യു.എൻ യു.ആർ. ഇന്റർഫെയ്ത്ത് അവാർഡിന് അർഹനായി .അവാർഡ് 2018 ഫെബ്രുവരി 3 ന്  കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടക്കുന്ന ഇന്റർഫെയ്ത്ത്സമ്മേളനത്തിൽ വച്ച് അവാർഡ് നൽകും .വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കു  ഇന്ത്യയിൽ നിന്ന് 16 പേർക്ക് പുരസ്ക്കാരങ്ങൾ നൽകും . ഫെബ്രുവരി 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന വിവിധപരിപാടികളാണ്  യു.ആർ.   സൗത്ത് ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്നത് .

സെക്രട്ടറി

No comments: