Pages

Friday, December 22, 2017

NAJEEB SHAW,S PHOTO RECEIVED NATIONAL AND STATE PHOTOGRAPH AWARD



NAJEEB SHAW,S  PHOTO  RECEIVED NATIONAL AND STATE PHOTOGRAPH AWARD
മൂന്നു സംസ്ഥാന അവാർഡും
ഒരു ദേശീയ അവാർഡും നേടിക്കൊടുത്ത ഫോട്ടോ .

Najeeb shah എടുത്ത ചിത്രമാണിത് മലപ്പുറം ksrtc സ്റ്റാൻഡിൽ ബസ്സ് കയറി മരിച്ച അമ്മയുടെ ദാരുണമായ അന്ത്യം നോക്കി കരയുന്ന ആട്ടിന്കുട്ടികൾ പിന്നിൽ ഇടതു ഭാഗം ചേർന്ന് പോകുക എന്ന ബോർഡും അതിന്നു പിന്നിൽ റോഡിലൂടെ പോകുന്ന ലോറിയുടെ name board JESUS എന്നുമാണ്
ആട്ടിടയനായ യേശു ആടിന്റെ മരണം കണ്ടു പോകുന്നു എന്നതായിരുന്നു ഫോട്ടോയുടെ ഒരു പ്രത്യേകത ചിത്രം najeeb shah മൂന്നു സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡുമാണ് ചിത്രതിന്നു നേടി കൊടുത്തത്.

Prof. John Kurakar

No comments: