Pages

Sunday, November 19, 2017

MEETING OF THE EXECUTIVE COMMITTEE OF THE KURAKARAN KUDUMBAYOGAM

കുരാക്കാരൻകുടുംബയോഗം എക്സിക്യൂട്ടീവ്കമ്മറ്റിയോഗം

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ  2017 നവംബർ മാസത്തെ  കമ്മറ്റി യോഗം നവംബർ  18 നു ഞായറാഴ്ച്ച  4 മണിക്ക്  കിഴക്കേത്തെരുവ് കുരാക്കാരൻ കൺവെൻഷൻ സെൻറർ - വച്ച് നടത്തി . കുടുംബയോഗം മുൻ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി  ജോർജ് മാങ്ങോട്ടു  റിപ്പോർട്ട് അവതരിപ്പിച്ചു . കരാക്കാരൻ ഗ്ലോബൽ സമ്മേളനം , പഠനവിനോദയാത്ര ,കുരാക്കാരൻ വിമൻസ് ഡേ , അനുമോദനസമ്മേളനം  എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു . യോഗത്തിൽ രാജൻ ബാബു പിണറുവിള, ഡോക്ടർ ജേക്കബ് കുരാക്കാർ ,പ്രൊഫ്. ഡോക്ടർ  ജേക്കബ് തോമസ്, തോമസ് അലക്സ് പാഞ്ചിലഴികത്ത് , ബോബി കുരാക്കാർ , പി.എം.ജി  കുരാക്കാരൻ , ജേക്കബ് . വി. കുരാക്കാർ , ജോർജ് അച്ചൻ കുഞ്ഞ്, ടി . എബ്രഹാം ,സാബു ജോർജ് . അഡ്വക്കേറ്റ് അലക്സ് മാത്യു , ബിനു മാത്യു , സന്തോഷ് ജേക്കബ് തിരുവനന്തപുരം , എം. ജോർജ്  എന്നിവർ സംസാരിച്ചു . 5 .30  ന്  യോഗം  പര്യവസാനിച്ചു .

സെക്രട്ടറി



No comments: