Pages

Saturday, November 18, 2017

MANUSHI CHHILLAR BRINGS MISS WORLD 2017

Seventeen years ago, Priyanka Chopra was crowned the Miss World and the beautiful woman has made a name for herself in Bollywood and Hollywood. A medical student from Haryana, Manushi Chhillar, is the new Miss World 2017. Elbowing aside beauties from over 108 nations, Manushi was crowned the new Miss World in the Sanya City Arena in China. Miss World 2016 winner Puerto Rico's Stephanie Del Valle passed on the coveted crown to the new titleholder, Manushi Chhillar from India.
ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്. ഹരിയാന സ്വദേശി മാനുഷി ചില്ലാര്‍ 2017ലെ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 130 സുന്ദരിമാരെ പിന്തള്ളി ആദ്യ നാല്‍പ്പതില്‍ എത്തിയ മാനുഷി ആദ്യ പതിനഞ്ച് സ്ഥാനത്തിലും ഇടം നേടി. ഇതില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അവര്‍ കിരീടം ചൂടിയത്.
പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് കിരീടം എത്തുന്നത്. മെക്‌സികോയുടെ ആന്‍ഡ്രിയ മെസ ഫസ്റ്റ് റണ്ണറപ്പായി. ഇംണ്ടിന്റെ സ്റ്റെഫാനി ഹില്‍ ആണ് സെക്കന്‍ഡ് റണ്ണറപ്പ്. ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.2017-16ലെ ലോകസുന്ദരി പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ള സ്റ്റെഫാനി ഡെല്‍ വാലെ മാനുഷിയെ കിരീടമണിയിച്ചു.
Prof.  John Kurakar

No comments: