Pages

Wednesday, November 22, 2017

BIKERS CHASING LION IN GUJARAT’S GIR- THREE ARRESTED

BIKERS CHASING LION IN GUJARAT’S GIR- THREE ARRESTED
സിംഹങ്ങള്‍ക്ക് പുറകെ ബൈക്കുമായി യുവാക്കള്‍

Two lions - running away from four men on bikes - in the vast, dry forests of the famous Gir sanctuary in Gujarat. The men can be heard passing comments in Gujarati as they criss-cross their way along the muddy road. The lioness and the lion, a few metres ahead of the bikers, desperately run as far as possible into the forest.A video that shows a group of bikers chasing lions in Gujarat's Gir sanctuary has gone viral. The four men, three of whom, the police say, have been arrested, are seen chasing lions, lionesses and cubs. The license plate for one of the bikes can be seen. The lions run frantically to escape the interlopers.
Wildlife officials are trying to track down the fourth man and the source of the video.One biker, whose identity is yet to be disclosed, was arrested from near Rajkot earlier today. He was tracked down through the resgistration number of the bike and information from the local villagers. Later in the day, two others were arrested, one from Amreli and another from Rajkot. The Gir sanctuary in western Gujarat is  the only natural habitat of Asiatic lions.  Asiatic lions -- different from African lions, with a characteristic fold of skin on their bellies and thinner manes on males -- once roamed most of Asia.

The 1,400 sq km sanctuary has around 400 lions. But relentless development - roads through the forest, expanding villages and illegal mining - is forcing animal-human proximity.While the animals frequently wander into local villages, there have been reports of deliberate chase and cruelty. In June, a 50-second video had surfaced  that showed a group of men in a car chasing a lion cub through the forest in Amreli district.In May last year, a four-year-old lion had accidentally fallen into dry well in the same area. While chasing the village's grazing buffaloes, it was surprised by a group of women. As the panic stricken animal tried to flee, it fell into the dry well. It was later rescued and released in the forest.

അഹമ്മദാബാദ്: സിംഹങ്ങള്‍ക്കിടയില്‍ ബൈക്കില്‍ പായുന്ന യുവാക്കളുടെ സാഹസികത വൈറലാകുന്നു.ഗുജറാത്തിലെ സിംഹസവാരി പാര്‍ക്കായ ഗിര്‍ വനത്തിലാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ നാല് യുവാക്കള്‍ സിംഹങ്ങളെ പിന്തുടരുന്നതും ഭയചകിതരായ സിംഹങ്ങള്‍ ഓടി മറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.മണ്‍വഴിയിലൂടെയാണ് സിംഹങ്ങളെ ബൈക്ക് യാത്രികര്‍ പിന്തുടര്‍ന്ന് ഓടിക്കുന്നത്. ഒരു പെണ്‍സിംഹവും ഒരു ആണ്‍സിംഹവുമാണ് വേട്ടയാടപ്പെടുന്നത്. ഗുജറാത്തി ഭാഷയില്‍ യുവാക്കള്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വീഡിയോയില്‍ കാണാന്‍ കഴിയും. രാജ്‌കോട്ട് സ്വദേശികളുടെ ബൈക്കാണ് ഇതാണെന്നാണു സൂചന.

34 സെക്കന്റുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ബൈക്ക് യാത്രികരില്‍ ഒരാള്‍ തന്നെയാണ്. വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഗിര്‍ വനത്തില്‍ എങ്ങനെയാണ് ബൈക്കുമായി യുവാക്കള്‍ക്ക് എത്താന്‍ സാധിച്ചതെന്ന അന്വേഷണത്തിലാണ് വനപാലകര്‍.ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സിംഹങ്ങള്‍ കാണപ്പെടുന്ന വനമേഖലയാണ് ഗിര്‍. 400ല്‍ അധികം ഏഷ്യന്‍ സിംഹങ്ങളാണ് ഗിര്‍ വനത്തില്‍ ഉള്ളത്. ജൂണില്‍ ഒരു സിംഹക്കുട്ടിയെ കുറച്ചുപേര്‍ കാറില്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Prof. John Kurakar

No comments: