Pages

Monday, July 10, 2017

MALAYALAM ACTOR DILEEP ARRESTED IN KERALA ACTRESS ABDUCTION AND ASSAULT CASE

MALAYALAM ACTOR DILEEP ARRESTED IN KERALA ACTRESS ABDUCTION 
AND ASSAULT CASE
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്‌:
 നടൻ ദിലീപ്അറസ്റ്റിൽ
Top Malayalam actor Dileep, who was being questioned by the Kerala Police for alleged conspiracy in the abduction and sexual assault of a prominent actress, was arrested on 10th July, 2017, Monday.The arrest comes less than two weeks after the actor was extensively questioned by the police for alleged links with the main accused Sunil Kumar or "Pulsar Suni". Dileep's close friend and actor Nadirshah too was arrested.

 കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്: നടൻ ദിലീപ് അറസ്റ്റിൽ. രാവിലെ മുതൽ തന്നെ ദിലീപ് പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള ക്ലൈമാക്സിലേക്കാണ് നടിയെ ആക്രമിച്ച കേസ് എത്തിച്ചേര്ന്നിരിക്കുന്നത്. അടിയും ഇടിയും കണ്ണീരും പൊട്ടിച്ചിരിയും ദേഷ്യവും അഹങ്കാരവും കണ്ട കഥക്കൊടുവില്ദിലീപിന്റെ അറസ്റ്റിലേക്കെത്തിയ ക്ലൈമാക്സ്. സിനിമാ ചിത്രീകരണത്തിനായി കൊച്ചിയിലേക്ക് പോകും വഴി ഹൈവേയില്വെച്ച്നടി ആക്രമണത്തിനിരയായതു മുതല്ആലുവ പോലീസ് ക്ലബ്ബിലെ ദിലീപിന്റെ അറസ്റ്റ് വരെ എത്തി നില്ക്കുന്ന സംഭവ വികാസങ്ങള്‍.


ഏതൊരു ആക്ഷന്ത്രില്ലര്സിനിമയേയും കടത്തിവെട്ടുന്ന തരത്തിലായിരുന്നു ആലുവയില്വച്ചുള്ള നടന്ദിലീപിന്റെ അറസ്റ്റ്. പ്രശസ്തിയുടെ ഉന്നതിയില്സൂപ്പര്നായകനായി വിരാജിക്കുന്ന താരം. പ്രശസ്തിയുടെ കാലത്ത് തന്നെ സ്വന്തം നാട്ടില്വച്ച് അസ്റ്റിലാവുന്നു. അതും സ്വന്തം സഹപ്രവര്ത്തകയെ ക്രൂരമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍. ഇതിലും വലിയൊരു ആന്റിക്ലൈമാക്സ് രംഗത്തിൽ സിനിമയില്പോലും വേഷം കെട്ടി ആടിയിട്ടില്ല ദിലീപ്.
Prof. John Kurakar

No comments: