Pages

Tuesday, July 18, 2017

പരുമല സെമിനാരിയിൽ ഓർക്കിഡ് പൂക്കാലം

പരുമല സെമിനാരിയിൽ
ഓർക്കിഡ് പൂക്കാലം

പരുമല സെമിനാരിയിൽ ഓർക്കിഡ് പൂക്കൾ വിരിഞ്ഞു .പള്ളിയും പരിസരവും മനോഹരമായിരിക്കുന്നു.ഭക്ത ജനങ്ങളുടെ കണ്ണിനും, മനസ്സിനു കുളിർമ പകരുന്നു... ചെടികളുടെയും, പൂക്കളുടെയും തോഴനായി അറിയപ്പെട്ട കാലം ചെയ്ത് അഭി.ഗീവർഗീസ് മാർ ഈവാനിയോസ് മെത്രപൊലീത്തയുടെ പ്രിയ ശിഷ്യനും, പരുമല സെമിനാരി മാനേജരുമായ ബഹു. എം.സി കുര്യാക്കോസ് അച്ചൻ ന്റെ നേതൃത്വത്തിൽലാണ് പരുമലയെ കൂടുതൽ മനോഹരം ആക്കുന്നതിന് ശ്രമം ആരംഭിച്ചിരിക്കുകയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: