Pages

Wednesday, June 7, 2017

TWO TERRORIST ATTACKS IN TERHAN IRAN

TWO TERRORIST ATTACKS IN TERHAN IRAN
ഇറാനില്ഇരട്ട ഭീകരാക്രമണം; പാര്ലമെന്റ്
അംഗങ്ങളെ ബന്ദിയാക്കി
Multiple attacks have hit the Iranian capital of Tehran, according to state media.Hostages are being held in the Iranian parliament, where at least three people were injured after an attacker stormed the building, state-run Press TV reports.In another incident, a woman was arrested after a bomb attack and shooting spree wounded two people at the Ayatollah Khomeini mausoleum south of the city Wednesday, the semi-official Fars news agency reports.The news agency reported that another attacker is currently surrounded by security officers.Terrorist attacks in Iran are rare, particularly in the highly-controlled capital where tourist and government sites are tightly policed.
Iran’s parliament, also called the Islamic Consultative Assembly or Majlis, has 290 members. It has female members and has representatives for religious minorities including Christians, Zoroastrians and Jews.It is currently unclear how the attacker or attackers entered the parliament building, which is highly fortified, with multiple security checkpoints.Gun ownership is tightly controlled in Iran, meaning those who carried out the attacks on the parliament and the shrine likely had to smuggle their weapons into the country.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമികള്‍ നുഴഞ്ഞുകയറി നടത്തിയ വെടിവെപ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തെക്കന്‍ തെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേര്‍ക്കും ആക്രമണമുണ്ടായി. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തില്‍ നുഴഞ്ഞു കയറിയവര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങളെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, മെഹര്‍ രണ്ട് ആക്രമണങ്ങളും സ്ഥിരീകരിച്ചു. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു. മറ്റു രണ്ടു പേരെ പിടികൂടി. വെടിവെപ്പുണ്ടായ ഉടന്‍ സുരക്ഷാസേന പാര്‍ലമെന്റ് മന്ദിരം പൂര്‍ണമായും വളഞ്ഞു.
Prof. John Kurakar

No comments: