Friday, June 16, 2017



കശ്‌മീരിലെ അനന്ത്നാഗില്‍ഭീകരാക്രമണം

Six policemen died as terrorists attacked a police contingent in south Kashmir's Anantnag. Among the policemen was a Station House Officer. Police say the vehicle in which the officer and his men were travelling was ambushed by a heavily armed group of terrorists at Achabal.After killing all the policemen in the vehicle, the attackers made off with their weapons.
The Station House Officer was identified as Sub Inspector Feroz Ahmad Dar, a resident of Pulwama.Police say the attack could be a retaliation to an encounter that took place earlier today at Anantnag's Arwani, where a Lashkar-e Taiba terrorist, Junaid Mattoo, was trapped in a building and is believed to have been killed. Mattoo is involved in several attacks on security forces in south Kashmir. His body has not be recovered so far and a search operation is underway.
Two civilians, one of them a teenager, died and several others were injured when the locals gathered at the encounter site. Police said crowd threw stones and tried to break the security cordon in an attempt to help militants flee.After the incident, clashes broke out between protesters and security forces at nearly a dozen places in the Valley, including downtown Srinagar, Tral, Pampore, Pulwama town and Anantnag in south Kashmir, Hajin in Bandipora and Sopore in Baramulla in north Kashmir.Yesterday, a policeman, identified as Shabir Ahmad Dar, was shot near his house in Boguld village. He was taken to the district hospital, where he died, a police officer said. One more policeman  was killed and another injured when an area domination party of police was attacked at Hyderpora in Srinagar airport road last yesterday evening.

ജമ്മു കശ്മീരിലെ  അനന്ത്നാഗില്‍ പൊലീസ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപെട്ടു. മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഓഫീസറും ഡ്രൈവറും  ഉള്‍പ്പെടെ ആറ്  പൊലീസുകാരാണ് മരിച്ചത്. 

സ്റ്റേഷന്‍ ഹൌസ് ഓഫിസര്‍ (എസ്എച്ച്ഒ) സബ് ഇന്‍സ്പെക്ടര്‍ ഫിറോസ് ആണ് മരിച്ച ഓഫിസര്‍.  ഇദ്ദേഹം പുല്‍വാമ സ്വദേശിയാണ്. അനന്ത്നാഗ് ജില്ലയിലെ തജിവാര അചബലില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സ്ഥലത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തയിബ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

വെള്ളിയാഴ്ച സൈന്യവും പൊലീസും സംയുക്തമായി കശ്മീരിലെ അര്‍വാനിയില്‍ നടത്തിയ ഓപ്പറേഷനില്‍ പ്രാദേശിക കമാന്‍ഡര്‍ ജുനൈദ് മാട്ടൂ കൊല്ലപ്പെട്ടിരുന്നുഇതിനുള്ള പ്രതികാരമാണ് പൊലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണമെന്നു സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Prof. John Kurakar

No comments: