Pages

Thursday, June 8, 2017

PLANET IN MILKY WAY GALAXY TO BE NAMED " SAHITHI PINGALI" AFTER 16-YEAR-OLD INDIAN GIRL

PLANET IN MILKY WAY GALAXY TO BE NAMED AFTER 16-YEAR-OLD INDIAN GIRL

ആകാശഗംഗയില്സ്വന്തം പേരില്
ഒരു 'ചെറുഗ്രഹ'മുള്ള വിദ്യാര്ഥിനി
A minor planet somewhere in the Milky Way galaxy, many light years away from Earth, will be called Sahithi Pingali.Sahithi Pingali is a 16-year-old Bengaluru schoolgirl, whose concern and work for the city's polluted lakes have earned her this honour.The planet will be named after her through the Ceres Connection programme run by the MIT Lincoln Laboratory and Society for Science and the Public. Fewer than 15,000 people in the world share the honour of having a minor planet named after them.
Sahithi Pingali has won three special awards in addition to a second prize in the Earth and Environmental Sciences category at the Intel International Science and Engineering Fair ISEF at Los Angeles. The awards were given for an app-based system, which she developed to monitor water bodies.She claims that over 90 per cent of our lakes are sewage-fed and this issue is made worse by the fact that there isn't enough monitoring.Currently, Sahithi is pursuing an internship at the University of Michigan's Environmental and Water Resources Engineering Centre.
Sahithi's app helps people to easily gather water testing data and understand it. The mobile-based kit works with electronic sensors and test strips to let the user collect physical and chemical parameters of a water sample. A colour recognition and mapping software built into the app captures the colour of the test strip to indicate the extent of contamination in water. This crowd sourced data is then uploaded onto a cloud platform. She calls it a water health map.Her father Gopal Pingali, vice president and distinguished engineer at IBM Global Technology Services Labs, said she found mentors on her own, including IISc ecologist TV Ramachandra and Shiv Shankar from Whitefield Rising. "No one in the family has achieved something like this to make the country proud. She's put our name in the sky," the father said.

സ്വന്തംപേരില്ഗ്രഹങ്ങളുള്ളവരുടെ ക്ലബ്ബില്ഇന്ത്യന്വിദ്യാര്ഥിനിയും. ബെംഗളൂരുവിലെ ഇന്വെന്ച്വര്അക്കാദമിയിലെ 12-ാം ക്ളാസ് വിദ്യാര്ഥിനി സാഹിതി പിംഗലിയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവുംവലിയ പ്രീ-കോളേജ് സയന്സ് മത്സരമായ ഇന്റര്നാഷണല്സയന്സ് ആന്ഡ് എന്ജിനീയറിങ് ഫെയറില്പ്രബന്ധമവതരിപ്പിച്ചാണ് പിംഗലി നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്ജലമലിനീകരണവുമായി ബന്ധപ്പെട്ട 'അന്ഇന്നവേറ്റീവ് ക്രൗഡ് സോഴ്സിങ് അപ്രോച്ച് ടു മോണിട്ടറിങ് ഫ്രെഷ് വാട്ടര്ബോഡീസ്' എന്ന പ്രബന്ധമാണ് സാഹിതി അവതരിപ്പിച്ചത്.
മാസച്യുസെറ്റ്സിലെ ദി ലിന്കോളന്ലബോറട്ടറിയാണ് ആകാശശംഗ നക്ഷത്രസമൂഹത്തിലെ ചെറുഗ്രഹത്തിന് പിംഗലിയുടെ പേരുനല്കിയിരിക്കുന്നത്. വ്യക്തികള്ക്ക് വ്യക്തികള്ക്ക് ഗ്രഹങ്ങളുടെ പേരുനല്കാന്അനുമതിയുള്ള സ്ഥാപനമാണിത്. ബെംഗളൂരുവിലെ വരദൂര്തടാകത്തിലെ മലിനീകരണത്തെക്കുറിച്ച് നടത്തിയ പഠനത്തിന് അമേരിക്കയിലെ ഹൂസ്റ്റണിലെ ദി ഇന്റര്നാഷണല്സസ്റ്റയിനബിള്വേള്ഡ് എന്ജിനീയറിങ് എനര്ജി എന്വയോണ്മെന്റ് പ്രോജക്ടിന്റെ സ്വര്ണമെഡലും പിംഗലി നേരത്തേ സ്വന്തമാക്കിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് മിഷിഗനില്സിവില്ആന്ഡ് എന്വയോണ്മെന്റല്എന്ജിനീയറിങ് പരിശീലനം നേടാനുള്ള ഒരുക്കത്തിലാണ് മിടുക്കിയിപ്പോള്‍.സാഹിതി പിംഗലിക്ക്  'കേരള കാവ്യ കലാസാഹിതിയുടെ' അനുമോദനങ്ങൾ .

Prof. John Kurakar


No comments: