Pages

Wednesday, June 14, 2017

LONDON FIRE-SIX DEAD

LONDON FIRE-SIX DEAD

ലണ്ടനിലെ അഗ്നിബാധ; ആറു മരണം സ്ഥിരീകരിച്ചു.

Grenfell Tower: at least six dead as fire 
destroys 24-storey tower block
At least six people have died and more than 50 are being treated in hospital after a huge fire engulfed a tower block in west London in the early hours of the morning.The Metropolitan police said it expected the number of fatalities to rise further, as a result of what Commander Stuart Cundy called a “truly shocking” fire at Grenfell Tower in the Latimer Road area, near Notting Hill.
Hundreds of firefighters battled to rescue residents from their flats after the blaze broke out, shortly before 1am. The fire rapidly engulfed the full height of the 24-storey block, and was still burning strongly more than six hours later, with a thick pall of dark smoke visible across the capital.Residents could be seen waving and screaming from their windows, as firefighters wearing breathing apparatus fought to rescue them. There were unconfirmed reports from a number of witnesses who spoke of seeing residents jump from their homes as they were engulfed by flames.The London fire commissioner, Dany Cotton, had earlier confirmed there had been fatalities as a result of the “unprecedented” fire.

പടിഞ്ഞാറന്ലണ്ടനിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്ആറുപേര്മരിച്ചതായി സ്ഥിരീകരണം. ബുധനാഴ്ച പുലര്ച്ചെ 24 നിലയുള്ള ഗ്രെന്ഫെല്ടവറില്ഉണ്ടായ അഗ്നിബാധ പൂര്ണമായും നിയന്ത്രണവിധേയമാക്കാന്ഇതുവരെ സാധിച്ചിട്ടില്ല.  ആറ് ആശുപത്രികളിലായി എഴുപതിലധികം ആളുകള്ചികിത്സയിലാണ്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലഅപകടത്തില്മരിച്ചവരുടെ കുടുംബാംഗങ്ങള്ക്കൊപ്പം സങ്കടത്തില്പങ്കുചേരുന്നുവെന്ന് അറിയിച്ച യുകെ പ്രധാനമന്ത്രി തെരേസ മെയ്, അധികൃതരുടെ അടിയന്തര യോഗം വിളിച്ചുചേര്ത്തു. സംഭവത്തില്വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്സമയം രാത്രി 12 മണിയോടെയാണ് അഗ്നിബാധ ഉണ്ടായത്. 24 നിലകളുള്ള ടവര്പൂര്ണ്ണമായും കത്തിനശിച്ചു. ടവറിന്റെ രണ്ടാം നിലയില്‍  നിന്നാണ് തീപടര്ന്നതെന്നാണ് ദൃസാക്ഷികള്പറയുന്നത്. രക്ഷാപ്രവര്ത്തനത്തിനായി 40  ഫയര്എന്ജിനുകളും 200ഓളം അഗ്നിശമനസേനാംഗങ്ങളും രംഗത്തുണ്ട്. കെട്ടിടം തകര്ന്നു വീഴാന്സാധ്യതയുള്ളത് പരിഗണിച്ച് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു. 1974 ല്നിര്മിച്ച ഗ്രെന്ഫെല്ടവറില്‍ 140 ഫ്ളാറ്റുകളാണ് ഉള്ളത്.

Prof. John Kurakar

No comments: