Pages

Wednesday, June 7, 2017

KARIYATHUMPARA (കരിയാത്തുംപാറ)



Kariathumpara is a beautiful cool place, almost like a hill station. It is in Kozhikode District of Kerala, and is just 45 kilometers away from the Kozhikode city. There are several other water bodies in Kariathumpara, which are made up of water flowing from the reservoir of the Kakkayam dam. The scenic view is so beautiful, particularly so in the mornings and evenings when the sun is not so hot. Water was comparatively less but clean. The scenery all around is absolutely breathtaking and need to be seen – difficult to describe. It is a very scenic place and a very favorite destination for filming and videography 
കരിയാത്തും പാറ അതിമനോഹരമായ സ്ഥലമാണ്. കരിയാത്തുംപാറയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയായി കാണാൻ കഴിയും.. അതിമനോഹരമായ പുൽമേടുകൾ. കാഴ്ചയ്ക്കു ഭംഗി കൂട്ടുന്ന തരം മരങ്ങൾ. കാനന ഭംഗിയും, കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം. കോഴിക്കോട് നിന്നും 45 കിലോമീറ്റര് മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം.

Prof. John Kurakar

No comments: