Pages

Tuesday, June 27, 2017

INDIA-AMERICA JOINT STATEMENT FOR FIGHTING TERRORISM TOPMOST PRIORITY

INDIA-AMERICA JOINT STATEMENT FOR FIGHTING TERRORISM TOPMOST PRIORITY
ആഗോള ഭീകരതക്കെതിരെ ഇന്ത്യയുംഅമേരിക്കയും
Prime Minister Narendra Modi and United States President Donald Trump on Monday, June 26,2017, struck a common note on terrorism, vowing to strengthen efforts to fight the menace in their joint statement at the White House.The fight against terrorism is our main priority, Modi said after talks with the US president."We talked about terrorism, extremism and radicalisation and agreed to cooperate on this. The fight against terrorism and their safe havens is an important part of our cooperation," Modi said, speaking at the Rose Garden.Both nations, Trump said, are "determined" to destroy terrorist organisations and the radical ideology that drives them.
അതിര്ത്തി കടന്നുള്ള ആക്രമണങ്ങള്ക്ക് ഭീകരര്ആക്രമണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്ഇന്ത്യയും അമേരിക്കയും പാകിസ്താന്ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആഗോള ഭീകരതക്കെതിരെ യോജിച്ചുള്ള പോരാട്ടത്തിന് ഇന്ത്യയും യു.എസും പ്രതിജ്ഞാബദ്ധണാണെന്ന് കൂടിക്കാഴ്ചക്കു ശേഷം ഇരുവരും വ്യക്തമാക്കിയിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ച് ഡൊണാള്ഡ് ട്രംപ് ഉടന്ഇന്ത്യ സന്ദര്ശിക്കും.

Prof. John Kurakar

No comments: