Pages

Friday, June 2, 2017

IMF CUTS INDIA’S GDP GROWTH FORECAST TO 6.6% ON NOTE BAN WOES

IMF CUTS INDIA’S GDP GROWTH FORECAST TO 6.6% ON NOTE BAN WOES
ഇന്ത്യയുടെ 'തളര്ച്ചയ്ക്ക്'
മോദിയോട് നന്ദി പറഞ്ഞ്ചൈനീസ് പത്രം
India may lose the “fastest growing major economy” tag to China in 2016-17 with the International Monetary Fund (IMF) lowering India’s growth forecast for the year by a full percentage point to 6.6% because of disruption caused by the government’s move to invalidate high-value currencies.In its update to the World Economic Outlook (WEO) released in October, IMF said India is likely to grow 6.6% in 2016-17, against its earlier estimate of 7.6%. IMF said the Chinese economy grew by 6.7% in 2016 as against the previously projected 6.6%. China’s growth forecast in 2017 was raised to 6.5% from 6.2% projected in October due to “expected policy stimulus”. The Fund follows calendar years for most countries, but the April-March period for India.
ഇന്ത്യയുടെ തളര്ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ചൈനീസ് പത്രംഇന്ത്യയുടെ വളര്ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്ത്ത റിപ്പോര്ട്ട് ചെയ്യുമ്പോള്ആണ് ചൈനീസ് മാധ്യമമായ ഗ്ലോബല്ടൈംസ് മോദിക്ക് നന്ദി പറഞ്ഞത്. പുതിയ റിപ്പോര്ട്ട് പ്രകാരം 2017 -ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്ഇന്ത്യയുടെ വളര്ച്ചാ നിരക്ക് 6.1 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്ച്ചാ നിരക്കാണിത്.
ഇതോടെ ലോകത്തെ ഏറ്റവും സാമ്പത്തിക വളര്ച്ചയുള്ള രാജ്യം എന്ന ബഹുമതി ഇന്ത്യയില്നിന്നും ചൈന തിരിച്ചു പിടിച്ചിരുന്നു. ഇതേക്കുറിച്ച് പറയുമ്പോള്ആണ് ആണ് മോദിയെ ചൈനീസ് പത്രം പരിഹസിച്ചത്.. നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്പോലെയുള്ള നയങ്ങളും തീരുമാനങ്ങളും കാരണമാണ് ഇന്ത്യയുടെ വളര്ച്ചാ നിരക്ക് ഇടിഞ്ഞതെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

ആനയും വ്യാളിയും (ഇന്ത്യയും ചൈനയും)തമ്മിലുള്ള പോരാട്ടത്തില്ആനയ്ക്ക് കാലിടറിയെന്നാണ് തോന്നുന്നത് -ഗ്ലോബല്ടൈംസിന്റെ ലേഖകന്സിയാവോ സിന്നിരീക്ഷിക്കുന്നുഇത്ര വൈവിധ്യവും വലിപ്പവുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയില്പരിഷ്കാരങ്ങള്വരുത്തുന്നത് ശ്രദ്ധയോടെയാവണമായിരുന്നുവെന്നും ലേഖനത്തില്പറയുന്നു. നോട്ട് അസാധുവാക്കലിന് മുന്പുള്ള ജൂലൈ-സെപ്തംബര്പാദത്തില്‍ 7.5 ശതമാനം വളര്ച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. കണക്ക് പ്രകാരം ചൈനയെ പിന്തള്ളി ലോകത്തെ ലോകത്തെ ഏറ്റവും സാമ്പത്തിക വളര്ച്ചയുടെ രാജ്യം എന്ന ബഹുമതിയും ഇന്ത്യ അന്ന് സ്വന്തമാക്കി. . എന്നാല്നോട്ട് അസാധുവാക്കലിന് ശേഷമുള്ള മൂന്ന് മാസത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) അത് ഇന്ത്യയുടെ വളര്ച്ച 7 ശതമാനമായി കുറഞ്ഞു. . ചൈനയുടെ സാമ്പത്തിക വളര്ച്ചയിലുണ്ടായ കുറവ് കാരണം ഘട്ടത്തിലും ലോകത്തെ ഏറ്റവും വളര്ച്ചയുള്ള സാമ്പത്തികവ്യവസ്ഥ എന്ന ബഹുമതി ഇന്ത്യയ്ക്കുണ്ടായിരുന്നു.... എന്നാല്‍ 2017-യിലെ ആദ്യ പാദം പിന്നിടുമ്പോള്ഇന്ത്യയുടെ സാമ്പത്തിക വളര്ച്ച പിന്നെയും ഇടിഞ്ഞ്‌ 6.1ല്എത്തിയിരിക്കുകയാണ്.

Prof. John Kurakar

No comments: