Pages

Friday, June 23, 2017

CHOLERA SPREADING IN YEMEN

CHOLERA SPREADING IN YEMEN

യെമനില് കോളറ പടരുന്നു; മരണസംഖ്യ 1205 ആയി; മനുഷ്യനിര്മ്മിത ദുരന്തമെന്ന് യുഎന്

From the escalation of the cholera outbreak in Yemen in early April 2017 to 17 June, the number of suspected cholera cases reported by World Health Organization (WHO) and national health authorities had reached 151,400, with 1,054 deaths registered.Cases are now being reported from 19 out of 22 governorates, four more than during the last outbreak of the infection. Between early April and 18 June, MSF received 41,479 patients with cholera and acute watery diarrhoea. Of the more than 41,000 patients seen since 30 March, over 17,000 people sought treatment between 4 and 18 June.
Health workers and all relevant authorities need to work hand in hand to control the epidemic. Poor sanitation and the lack of safe drinking water due to Yemen’s ongoing conflict make the population more susceptible to cholera, particularly people suffering from chronic and acute malnutrition.As the outbreak spreads to poorer communities in remote areas, it is increasingly difficult for those affected to travel to health facilities in time to be treated.Outreach activities, including chlorination of infected water sources and the distribution of hygiene kits, are key to limiting the spread of the disease. Many households in Yemen use individual wells, which will make the detection of corrupted water sources a lengthy process.
In the first few weeks of the outbreak, MSF was working in five cholera treatment centres (CTC). To help cope with the rising number of patients, teams are now running nine cholera treatment centres, seven cholera treatment units, and two stabilisation units in nine governorates (Amran, Hajjah, Ad Dhale, Hodaidah, Ibb, Taiz, Sana’a, Aden and Abyan). MSF is expanding the capacity of some CTCs and evaluating needs in other locations where it is providing support through donations.MSF will focus on hygiene promotion in hard-to-reach areas, as well as chlorination of wells. Awareness-raising is to be carried out via radio stations and in collaboration with mosques. MSF will provide hygiene kits and disinfection kits to patients and their families at CTCs.
യുദ്ധ ബാധിത പ്രദേശമായ യെമനില്‍ കോളറ പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരത്തി ഇരുന്നൂറ്റി അഞ്ചായി. ഒരു ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യനിര്‍മ്മിത ദുരന്തമാണ് യെമനിലേതെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.
യുദ്ധത്താല്‍ ജനജീവിതം ദുസ്സഹമായ യെമനില്‍ പട്ടിണിക്ക് പുറമേ പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. ആയിരത്തി ഇരുന്നൂറ്റിയഞ്ച് പേര്‍ മരിച്ചതായും ഒരുലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി അഞ്ഞൂറ്റി നാല്‍പത്തിയെട്ട് പേര്‍ക്ക് രോഗം ബാധിച്ചതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഇരുപതാം തീയതി വരെയുള്ള കണക്കാണിത്. കോളറ അനിയന്ത്രിതമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
യെമനിലേത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. യെമനിലെ എല്ലാ പാര്‍ട്ടികളും ദുരന്തത്തിന്റെ ഉത്തരവാദികളാണെന്നും ബ്രയാന്‍ പറഞ്ഞു. യമനില്‍ കോളറയുടെ വ്യാപനം നാല് ശതമാനമായാണ് ദിവസേന വര്‍ധിക്കുന്നത്. മരണസംഖ്യയും 3.5 ശതമാനമെന്ന തോതില്‍ ഉയരുന്നുണ്ട്.

Prof. John Kurakar




No comments: