Pages

Monday, June 19, 2017

CHINESE AIRLINES HITS TURBULENCE

CHINESE AIRLINES HITS TURBULENCE
ചൈനീസ് വിമാനം ആകാശച്ചുഴിയില്പെട്ടു; 26 യാത്രക്കാര്ക്ക് പരിക്ക്
At least 20 people have been injured, four of them seriously, after an international China Eastern Airlines flight from Paris hit turbulence over southwest China, according to state news media.The incident happened on 16th June,2017,Sunday when Flight MU744 from Charles de Gaulle Airport was descending to land at Kunming Changshui International Airport in Kunming in Yunnan province, Xinhua news agency reported.
Passengers suffered bone fractures, scalp lacerations and soft tissue injuries caused by falling baggage or collisions with overhead lockers, it cited local hospitals as saying.
 The plane landed safely an hour later and those who needed medical help were taken to hospital, Xinhua said. None of the injured were in critical condition
പാരീസില്നിന്ന് തെക്കുകിഴക്കന്ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈനീസ് വിമാനം ആകാശച്ചുഴിയില്പ്പെട്ടു. ചൈന ഈസ്റ്റേണ്എയര്ലൈന്സ് വിമാനമാണ് അപകടത്തില്പ്പെട്ടത്സംഭവത്തില്‍ 26 പേര്ക്ക് പരിക്കേറ്റുവെന്ന് ചൈനീസ് വാര്ത്താ ഏജന്സിയായ സിന്ഹുവ റിപ്പോര്ട്ട് ചെയ്തു. എം.യു 774 വിമാനമാണ് ചുഴിയില്പ്പെട്ടത്. യാത്രക്കാരില്പലര്ക്കും ഒടിവുകളും ചതവുകളുമുണ്ടായി. നാല് പേരുടെ നില ഗുരുതരമാണെന്നും സിന്ഹുവ റിപ്പോര്ട്ട് ചെയ്തു. യാത്രക്കാര്ക്ക് ആവശ്യമായ വൈദ്യസഹായം നല്കിയതായി ചൈന ഈസ്റ്റേണ്എയര്ലൈന്സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. എന്നാല്പരിക്കുകള്സംബന്ധിച്ച് സ്ഥീരീകരണം നല്കാന്എയര്ലൈന്സ് തയ്യാറായിട്ടില്ല.

വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്പെട്ടു. മൂന്ന് തവണ ചെറിയ തോതിലും അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നു.’- ഒരു യാത്രക്കാരനെ ഉദ്ധരിച്ച് വാര്ത്ത ഏജന്സി റിപ്പോര്ട്ട് ചെയ്തു. മാസം ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്എയര്ലൈന്സ് അപകടത്തില്നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്നത്. നേരത്തെ ജൂണ്‍ 11ന് സിഡ്നിയില്നിന്ന് ഷാങ്ഹായിലേക്ക് പോയ വിമാനം യന്ത്രത്തകരാറിനെത്തുടര്ന്ന് തിരിച്ചിറക്കിയിരുന്നു.

Prof. John Kurakar

No comments: