Pages

Wednesday, June 7, 2017

ARUNDHATI ROY ANNOUNCES SECOND NOVEL

ARUNDHATI ROY ANNOUNCES
SECOND NOVEL
അരുന്ധതി റോയിയുടെ നോവല്രാഷ്ട്രീയ  പുനർ നിർമാണം
Twenty years after Arundhati Roy won the 1997 Booker prize for her debut novel The God of Small Things, the Indian novelist’s second, The Ministry of Utmost Happiness, is set to be published in 2017, her publisher has announced.Roy has published a wide range of nonfiction, covering topics from the US invasions of Iraq and Afghanistan to a condemnation of India’s nuclear tests, since she won the Booker in 1997 for her story of twins Rahel and Estha growing up in Kerala. But The Ministry of Utmost Happiness, which publisher Hamish Hamilton announced on Monday, will be only her second novel.
“I am glad to report that the mad souls (even the wicked ones) in The Ministry of Utmost Happiness have found a way into the world, and that I have found my publishers,” said Roy.“Only Arundhati could have written this novel,” added her literary agent David Godwin. “Utterly original. It has been 20 years in the making. And well worth the wait.”
20 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​രു​ന്ധ​തി റോ​യി എ​ഴു​തി​യ ര​ണ്ടാ​മ​ത്തെ നോ​വ​ൽ ‘ദ ​മി​നി​സ്ട്രി ഓ​ഫ് അ​റ്റ്‌​മോ​സ്​​റ്റ്​ ഹാ​പ്പി​ന​സ്’ രാ​ഷ്​​ട്രീ​യ​മാ​യ പു​ന​ർ നി​ര്‍മാ​ണ​മാ​ണെ​ന്ന്​ എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍. മീ​ര. കോ​ട്ട​യം ഡി.​സി ബു​ക്ക്​​സ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ പു​സ്​​ത​ക​ത്തി​​െൻറ കേ​ര​ള​ത്തി​ലെ പ്ര​ഥ​മ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
അ​രു​ന്ധ​തി റോ​യി​യു​ടെ ആ​ദ്യ​നോ​വ​ല്‍ ഗോ​ഡ് ഓ​ഫ് സ്‌​മോ​ള്‍ തി​ങ്​​സ് (കു​ഞ്ഞു​കാ​ര്യ​ങ്ങ​ളു​ടെ ഒ​ടേ​ത​മ്പു​രാ​ന്‍)  വ്യ​ക്തി​പ​ര​മാ​യ പു​ന​ര്‍ നി​ർ​മാ​ണ​മാ​ണ്​ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യി പു​തി​യ നോ​വ​ലി​നു​വേ​ണ്ടി വാ​യ​ന​ക്കാ​ര്‍ കാ​ത്തി​രു​ന്നു. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്താ​ത്ത​വി​ധ​മു​ള്ള ആ​ഖ്യാ​ന​മാ​ണ് നി​ര്‍വ​ഹി​ച്ച​ത്. ഈ ​നോ​വ​ല്‍ സം​വേ​ദ​ന​ശേ​ഷി​യു​ടെ പു​തി​യ മാ​ന​ങ്ങ​ള്‍ തീ​ര്‍ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഥാ​കൃ​ത്ത്​ ജി.​ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍ പു​സ്​​ത​കം ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ലെ​യും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലെ​യും ച​രി​ത്രാം​ശ​ങ്ങ​ള്‍ ഈ ​പു​സ്ത​ക​ത്തി​ല്‍ കാ​ണാ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​വി ഡീ​സി സ്വാ​ഗ​ത​വും എ.​വി. ശ്രീ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ​ഴ​യ ഡ​ല്‍ഹി​യി​ല്‍നി​ന്ന്​ പു​തി​യ വി​ക​സി​ത ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ദീ​ര്‍ഘ​യാ​ത്ര​യാ​ണ് നോ​വ​ലി​​െൻറ അ​ടി​സ്ഥാ​ന​പ്ര​മേ​യം. അ​ത് അ​വി​ടെ​നി​ന്ന്​ വി​ക​സി​ച്ച് യു​ദ്ധം സ​മാ​ധാ​ന​വും സ​മാ​ധാ​നം യു​ദ്ധ​വു​മാ​യി തീ​രു​ന്ന ക​ശ്മീ​ര്‍ താ​ഴ്വ​ര​യി​ലേ​ക്കും മ​ധ്യേ​ന്ത്യ​യി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ലേ​ക്കും വാ​യ​ന​ക്കാ​രെ ന​യി​ക്കു​ന്നു.
നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യോ​ടൊ​പ്പം നി​ര്‍ണാ​യ​ക​മാ​യ ചി​ല മു​ന്ന​റി​യി​പ്പു​ക​ളും ന​ല്‍കു​ന്നു​ണ്ട്. ജീ​വി​ച്ചി​രി​ക്കു​ന്ന ലോ​കം ആ​ദ്യം മു​റി​വേ​ല്‍പി​ക്കു​ക​യും പി​ന്നീ​ട് ര​ക്ഷി​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് ഇ​തി​ലെ നാ​യ​ക​രൊ​ക്കെ​യും. ക​ഥ​പ​റ​ച്ചി​ലി​ലി​ലെ അ​രു​ന്ധ​തി റോ​യി​യു​ടെ മാ​ന്ത്രി​ക​ത മു​ഴു​വ​ന്‍ വെ​ളി​വാ​ക്കു​ന്ന​താ​ണ് പു​തി​യ കൃ​തി. ബ്രി​ട്ട​നി​ലെ പ്ര​സാ​ധ​ക​രാ​യ ഹാ​മി​ഷ് ഹാ​മി​ല്‍ട്ട​ണും പെ​ന്‍ഗ്വി​ന്‍ ഇ​ന്ത്യ​യു​മാ​ണ് പ്ര​സാ​ധ​ക​ര്‍.  ഡി.​സി ബു​ക്ക്​​സാ​ണ്​ പു​തി​യ കൃ​തി​യും മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.


 Prof. John Kurakar

No comments: