Pages

Sunday, May 28, 2017

MOM GIVES BIRTH TO SEXTUPLETS AFTER 17-YEAR INFERTILITY

MOM GIVES BIRTH TO THREE GIRLS AND THREE BOYS AFTER 17-YEAR INFERTILITY
ഒരു പ്രസവത്തില്‍
ആറു കുട്ടികള്‍
After struggling to conceive for 17 years, a couple in Virginia welcomed sextuplets into their family with the help of a 40-person medical team. Ajibola Taiwo, whose age was not disclosed, gave birth to three girls and three boys at Virginia Commonwealth University (VCU) Medical Center on May 11.The babies, who ranged in weight from 1 pound, 10 ounces, to 2 pounds, 15 ounces, are reportedly thriving at Children’s Hospital of Richmond’s neonatal intensive care unit.Taiwo and her husband, Adeboye Taiwo, who are from Nigeria, were overcome with joy when they saw four heartbeats at a November ultrasound. In January, doctors at VCU Medical Center informed the parents-to-be that there were actually two more.
“I was excited,” Adeboye said. “For the very first time, we were expecting.” It is not clear if the sextuplets were conceived with the help of in vitro fertilization, but a pregnancy that size is rare in the United States. According to the Centers for Disease Control and Prevention (CDC), of the nearly 4 million live births in the U.S. in 2015, only 24 were quintuplets or other higher-order births.
ഒരു കണ്മണിക്കായി കാത്തിരിക്കാന് തുടങ്ങിയിട്ട് വര്ഷം 17. ഒടുവില് ദൈവം കനിഞ്ഞപ്പോള് ഒറ്റയടിക്ക് കിട്ടിയത് ആറു കണ്മണികളെ…നൈജീരിയക്കാരിയായ അജിബോളയാണ് അമേരിക്കയിലെ വെര്ജീനിയ ആശുപത്രിയില് ഒരു പ്രസവത്തില് ആറു കുട്ടികള്ക്ക് ജന്മം നല്കി ജീവിതം സാര്ഥകമാക്കിയതും ലോക ചരിത്രം തന്നെ മാറ്റി കുറച്ചതും. മൂന്ന് ആണ്കുട്ടികളും മൂന്ന് പെണ്കുട്ടികളും. പിതാവ് അദിബോയ് തെയ്വോയും ശരിക്കും ഹാപ്പി…
ആറു കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. റിച്ച്മോണ്ടിലെ വിസിയു മെഡിക്കല് സെന്റര് വാര്ത്താക്കുറിപ്പില് അറിയിച്ചു. മെയ് 11 നാണ് കുട്ടികള് ജനിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് വിവരം പുറത്തുവിട്ടത്. ഏഴു മാസവും രണ്ടാഴ്ചയും രണ്ടു ദിവസവും ആയപ്പോഴായിരുന്നു പ്രസവം. മാസം തികയാത്തതിനാലും ആറു കുട്ടികള് ഉള്ളതിനാലും ശസ്ത്രക്രിയവേണ്ടി വന്നു.

നാല്പ്പതിലേറെ ജീവനക്കാരാണ്പ്രസവത്തിനും ശിശുപരിപാലനത്തിനും സഹായമേകിയത്. ഭാരക്കുറവായതിനാല് കുട്ടികള് നവജാതശിശുക്കള്ക്കുള്ള ഐസിയുവിലാണ്. ആറു കുട്ടികള് അപൂര്വ്വങ്ങളില് അപൂര്വ്വമാണ്. ഒരു പ്രസവത്തില് അഞ്ചു കുട്ടികള് വരെ ജനിക്കാറുണ്ടെങ്കിലും പല കുഞ്ഞുങ്ങളും ജീവിച്ചിരിക്കാറില്ല.

Prof. John Kurakar

No comments: