KERALA CHIEF MINISTER FINALLY RE-APPOINTED TP SENKUMAR AS STATE DGP
സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചു
More than a week after the Supreme Court ordered the Kerala
state government to reinstate former Director General of Police (DGP) TP
Senkumar to his post, Chief Minister Pinarayi Vijayan finally reappointed him
on Friday.The official appointment order though will be issued by the Public
Administration Department on 5th May,2017,Saturday.
The swift action comes on the same day the apex court slammed the LDF Kerala government
for asking for a modification in its order dated April 24. The court also
imposed a cost of Rs 25,000 on the state and slammed the government for
delaying Senkumar's appointment.The Supreme Court, had on April 24, ordered the
state government to reinstate Senkumar, who was shown the door in May last
year, soon after the Pinarayi government assumed office. TP Senkumar assumed
office on May 22, 2015 and his tenure should have continued till May 21, 2017
or even thereafter till his retirement in June 2017, as per the Kerala Police
Act. However, his tenure was cut short. While the state government had
claimed dereliction of duty on the part of Senkumar, the SC had found that the
senior official was removed "without reasonable cause."Senkumar moved a contempt case against the state government on
April 29, after the government failed to immediately comply with the SC order.Senkumar even termed the delay in issuing orders on Chief
Secretary Nalini Netto’s part as ‘willful and deliberate disobedience.'സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവെച്ചു. ഉത്തരവ് നാളെ അയക്കും. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉത്തരവ് കയ്യില്ക്കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.
ആ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ
രൂക്ഷമായി പ്രതികരിക്കുകയും കോടതിച്ചിലവായ
25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ ഹര്‍ജി പരിഗണനക്കെടുക്കുന്നതിന് മുമ്പ് നിയമനം നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയാണ് ഉത്തരവില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ അടിയന്തിര നിയമനം നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്.
സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ ഹര്‍ജി പരിഗണനക്കെടുക്കുന്നതിന് മുമ്പ് നിയമനം നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയാണ് ഉത്തരവില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ അടിയന്തിര നിയമനം നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്.
Prof. John Kurakar
No comments:
Post a Comment