Pages

Friday, May 26, 2017

EGYPT- GUNMEN ATTACK VEHICLES CARRYING CHRISTIANS

EGYPT- GUNMEN ATTACK VEHICLES CARRYING CHRISTIANS
ഈജിപ്റ്റില്ക്രിസ്ത്യാനികള്ക്കു നേരെ ആക്രമണം; 23 മരണം
Masked gunmen on26th May,2017, Friday attacked two buses and a truck carrying Coptic Christians in Egypt, killing more than 20 people and wounding dozens, according to officials.The attackers arrived in three pick-up trucks and opened fire on the vehicles carrying visitors to the Saint Samuel Monastery in the Minya province, about 220km south of the capital, Cairo, before fleeing the scene.Egyptian security and medical officials told the Associated Press news agency that the death toll in the shooting has risen to 28.

ഈജിപ്റ്റില്ബസിനു നേരെ നടന്ന വെടിവെപ്പില്‍ 23 പേര്കൊല്ലപ്പെടുകയും 25 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഈജിപ്റ്റിലെ പ്രധാന ക്രിസ്ത്യന്വിഭാഗമായ . കോപ്റ്റ്സ് വിഭാഗത്തിലുള്ളവരാണ് മരിച്ചവര്‍. മിന്യ നഗരത്തില്‍, ദേവാലയത്തിലേക്ക് പോകുകയായിരുന്ന വാഹനത്തിനു നേരെയാണ് ആക്രണം നടന്നത്. ആക്രമണത്തിന് പിന്നില്ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ ഈജിപ്റ്റില്നിരവധി തവണ കോപ്റ്റ്സ് വംശജര്ക്ക് നേരെ ആക്രമണം നടന്നിരുന്നു.

Prof. John Kurakar

No comments: