Pages

Saturday, April 8, 2017

UTTAR PRADESH-152 COWS DIE ONE OF COUNTRY’S BIGGEST AND RICHEST SHELTERS

UTTAR PRADESH-152 COWS DIE ONE OF COUNTRY’S 
BIGGEST AND RICHEST SHELTERS
ഗോസംരക്ഷണം  യുപിയില്‍ 152 പശുക്കള്‍ 

ചത്തത് ഭക്ഷണം കിട്ടാതെ

More than a fourth of all cows at one of India’s richest and biggest bovine shelters died in the past five months and half are ill, putting a spotlight on the animal’s plight despite political hype on banning their slaughter.Four of these deaths at the 128-year-old Kanpur Gaushala occurred in the past week and doctors say the cows starved to death, triggering furore among local residents who consider the animal holy. The shelter holds 540 cows, 152 of whom have died. The society that manages the facility holds property worth more than Rs 220 crore.“The society is run by the who’s who of Kanpur, it gets crores of rupees in donation; where is the money going? This needs to be investigated,” said a senior member of society.The protection of cows is a politically sensitive issue, especially in a clutch of BJP-ruled states that have strict statutes against cow slaughter. Many cow vigilante groups have assaulted people engaged in the cattle trade and accused of wanton violence but prominent politicians have spoken out in their favour.

ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പട്ടിണി മൂലം 152 പശുക്കള്‍ ചത്തതായി കണ്ടെത്തല്‍. കോടികള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെത്തുടര്‍ന്ന് ചത്തു വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.128 വര്‍ഷം പഴക്കമുള്ള കാന്‍പൂര്‍ ഗോശാലയിലെ പശുക്കളാണ് ചത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.220 കോടിയോളം ആസ്തിയുള്ള ട്രസ്റ്റാണ് കാന്‍പൂര്‍ ഗോശാലക്കു നേതൃത്വം നല്‍കുന്നത്. എന്നിട്ടും ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതിന്റെ ഫലമാണ് ഇത്രയധികം പശുക്കള്‍ ചാവാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗോസംരക്ഷണം വൈകാരികവും മതവിശ്വാസപരമായും നേരിട്ടിരുന്ന ബിജെപി സര്‍ക്കാര്‍ വാഴുന്ന യു.പിയില്‍ തന്നെയാണ് ഇത്രയും പശുക്കള്‍ ചത്തൊടുങ്ങിയതെന്നത് ശ്രദ്ധേയമാണ്. അതേസമയം, പശുക്കള്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നുണ്ടെന്ന അവകാശവാദവുമായി ഗോശാല നടത്തിപ്പുകാര്‍ രംഗത്തുവന്നു.

Prof. John Kurakar

No comments: