Pages

Friday, April 28, 2017

TRIBUTE PAID TO VINU CHAKRAVARTHY, WELL KNOWN TAMIL ACTOR

TRIBUTE PAID TO VINU CHAKRAVARTHY, WELL KNOWN TAMIL ACTOR
നടന് വിനു ചക്രവര്ത്തിഅന്തരിച്ചു

Well-known Tamil actor and writer Vinu Chakravarthy, who had starred in over 1,000 films, breathed his last 27th April,2017 on Thursday. He was 74.A statement said Chakravarthy passed away after battling three-year-long health-related issues.It said that he had acted in 1002 films, mostly in Tamil.Born in 1945, he began his career as a script writer and worked under Kannada director Puttana Kanagal.In 1977, he was spotted by producer Tirupur Mani, who gave him his first acting break in Kannada film "Parasangada Gendetimma".
He had acted in over 900 Tamil films. Some of his best movies include Gopurangal Saivathillaia, Manithan, Guru Sishyan, Mappillai and Amarkalama among others.Chakravarthy was instrumental in launching the career of late actress Vijayalakshmi aka Silk Smitha.He had also acted in a few Malayalam and Kannada films.His last on screen appearance was in 2014 Tamil film Vaaya Moodi Pesavum.Chakravarthy is survived by his wife, son and daughter.His last rites will be performed on Friday
തമിഴ് നടന് വിനു ചക്രവര്ത്തി(72) അന്തരിച്ചു. വാര്ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ദീര്ഘനാളുകളായി ആസ്പത്രിയില് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടര്ന്ന് വര്ഷങ്ങളായി സിനിമയില് നിന്നും വിട്ടുനില്ക്കുകയുമായിരുന്നു. മലയാള സിനിമകളില് ഗൗണ്ടറായി അഭിനയിച്ചിട്ടുള്ള അഭിനേതാവാണ് വിനു ചക്രവര്ത്തി.
വിവിധ ഭാഷകളിലായി ആയിരത്തോളം സിനിമകളില് അഭിനയിച്ചിട്ടുണ്ട്. നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളില് പ്രശസ്തനായിരുന്നു.1988ല് സംഘം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തിയത്. പിന്നീട് ഗൗണ്ടറായി തിളങ്ങിയ വിനു മലയാളികളുടെ മനസ്സില് ഇടം നേടി. 2014ല് അഭിനയിച്ച വായി മൂടി പേസുവോം ആണ് അവസാനം അഭിനയിച്ച ചിത്രം.

Prof. John Kurakar


No comments: