ST.PETERSBURG METRO EXPLOSION-
10 DEAD IN RUSSIA BLAST
10 DEAD IN RUSSIA BLAST
റഷ്യയിലെ പീറ്റേഴ്സ്ബര്‍ഗില്‍ സ്‌ഫോടനം: 10 പേര്‍ മരിച്ചു

Russian President Vladimir Putin expressed his condolences to
the victims and is talking to the FSB security services about the
investigation, according to state media. "The reasons for the explosion are unknown, so it's too early to
talk about it. The investigation will show what happened," Putin said, "Naturally, we always consider all options -- both domestic
and criminal, primarily incidents of a terrorist nature."Kremlin spokesman
Dmitry Peskov said Putin had been in St. Petersburg speaking at an event earlier
Monday.St. Petersburg is Russia's second-biggest city.
റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. എണ്ണമറ്റ യാത്രക്കാര്‍ക്ക് പരിക്ക്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനിലാണ് 10 പേരുടെ ജീവഹാനിക്കിടയായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന തീവണ്ടിയുടെ
വാതിലുകളും പ്ലാറ്റ്‌ഫോമില്‍ വീണ പരിക്കേറ്റവരുടെ ചിത്രങ്ങളും
റഷ്യന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.എട്ട് ആംബുലന്‍സുകള്‍ സ്‌ഫോടനം നടന്ന സെനായ പ്ലോസ്ചാഡ് മെട്രോ സ്‌റ്റേഷനിലെത്തിയതായാണ് വിവരം. സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതായി വാര്‍ത്താവൃത്തങ്ങള്‍ അറിയിക്കുന്നു.
Prof. John Kurakar
No comments:
Post a Comment