Pages

Monday, April 3, 2017

SOMALI PIRATES HIJACK INDIAN CARGO SHIP WITH 11 CREW MEMBERS ON BOARD

SOMALI PIRATES HIJACK INDIAN CARGO SHIP WITH 11 CREW MEMBERS ON BOARD
11 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പല്സൊമാലിയക്കാര്റാഞ്ചി
An Indian cargo ship Al Kaushar with 11 crew members on board has been hijacked by Somali pirates on its way to Al Mukala port in Yemen from Dubai. Pirates have hijacked an Indian commercial ship off the coast of Somalia and the vessel is heading toward the shore, a former government anti-piracy official told Reuters on Monday."We understand Somali pirates hijacked a commercial Indian ship and (it is heading) towards Somalia shores," Abdirizak Mohamed Dirir, a former director of the anti-piracy agency in Somalia's semi-autonomous Puntland region, said.Graeme Gibbon-Brooks of UK-based Dryad Maritime Security said industry sources had told him the vessel was en route to Bosasso from Dubai when it was hijacked on Saturday.
The pirates were on board and were taking the ship and its 11 crew members to Eyl in Puntland, he said.Last month, Somali pirates hijacked an oil tanker, the first commandeering of a vessel since 2012, but released it after a fight with Puntland's marine force.The hijacking followed an outpouring of anger by locals over foreign fishermen flooding into their waters, some of whom have licences to fish there.
11 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പല്സൊമാലിയന്കടല്ക്കൊള്ളക്കാര്റാഞ്ചിയതായി റിപ്പോര്ട്ട്. നാവിക വിഭാഗം ഡയക്ടറേറ്റ് ജനറല്ഡി.ജി.എസ് മാലിനി ശങ്കറാണ് ഇന്നലെ സൊമാലിയക്കാര്കവര്ന്ന ഇന്ത്യയുടെ ചരക്കുകപ്പല്ഇപ്പോള്സൊമാലിയന്തീരത്തേക്കടുക്കുകയാണെന്ന് അറിയിച്ചത്.ഇന്ത്യന്പതാക ഘടിപ്പിച്ച കപ്പല്ദുബൈയില്നിന്നും യമന്ലക്ഷ്യമാക്കി നീങ്ങവെയാണ് സൊമാലിയക്കാര്കവര്ന്നതെന്നറിയുന്നു. സമയം കപ്പലില്‍ 11 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ചരക്കാണ് കവര്ച്ചക്കാരുടെ ലക്ഷ്യമെന്നും മറ്റ് ആവശ്യങ്ങളൊന്നും ഇതുവരെ കവര്ച്ചാസംഘം ഉന്നയിച്ചിട്ടില്ലെന്നും ശങ്കര്പറഞ്ഞു. ചരക്കിനെക്കുറിച്ച് യാതൊന്നും അറിവായിട്ടില്ല. ഇന്ന്് വൈകുന്നേരത്തോടെ തീരത്തെത്തുമെന്ന് കരുതുന്ന കപ്പല്ചരക്ക് നീക്കിയ ശേഷം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവര്കൂട്ടിച്ചേര്ത്തു.
Prof. John Kurakar


No comments: