Pages

Sunday, April 2, 2017

NDIAN STUDENT ATTACKED IN POLAND, SUSHMA SWARAJ SEEKS REPORT

INDIAN STUDENT ATTACKED IN POLAND,
 SUSHMA SWARAJ SEEKS REPORT
പോളണ്ടില്ഇന്ത്യന്വിദ്യാര്ഥിക്ക് നേരെ ആക്രമണം:
സുഷമ റിപ്പോര്ട്ട് തേടി
An Indian student was allegedly beaten in Poland's Ponzan on Wednesday. Foreign Minister Sushma Swaraj said she has sought details after reports emerged of the alleged attack.The student, who wishes to conceal his identity fearing revenge strikes, was attacked in a tram by an unidentified man, local media reports said. The victim then called up a friend who with the help of locals took him to a hospital.Reacting to a tweet which linked to a Poland local media report, Ms Swaraj said that she has sought details from the Indian ambassador to Poland Ajay Bisaria. "Preliminary inquiry suggests the student was attacked in a Ponzan tram. But thank god he survived," Mr Bisaria said.In follow up tweets, Ms Swaraj confirmed the incident and said the Indian government was inquiring the attack from all aspects.
പോളണ്ടില്ഇന്ത്യന്വിദ്യാര്ഥി ക്രൂരമായ ആക്രമണത്തിന് ഇരയായി. പോളണ്ടിലെ പോണ്സന്നഗരത്തിലാണ് സംഭവം. ട്രാമില്സഞ്ചരിക്കുമ്പോഴാണ് അജ്ഞാതനായൊരാള്ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ഒടുവില്ഒരു സുഹൃത്തിനെ വിവിരം അറിയിച്ചത് അനുസരിച്ച് അദ്ദേഹം പ്രദേശവാസികളുടെ സഹായത്തോടെയാണ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് പോളണ്ടിലെ ഇന്ത്യന്അംബാസിഡറോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്ട്ട് തേടി. അതീവഗുരുതരാവസ്ഥയിലാണ് യുവാവ്.

Prof. John Kurakar

No comments: