Pages

Thursday, April 6, 2017

MUSLIM MAN KILLED BY COW VIGILANTES IN RAJASTHAN, THREE ARRESTED

MUSLIM MAN KILLED BY COW VIGILANTES
 IN RAJASTHAN, THREE ARRESTED
ശുസംക്ഷമധ്യവയസ്കനെ കൊന്ന സംവം;
മൂന്നു പേ സ്റ്റി
Three people have been arrested in connection with an attack on a group of five men by the cow vigilantes that led to the death of one man on Wednesday.Pehlu Khan and others were injured after an attacked by a mob, who thought they were smuggling cows through Rajasthan.Khan succumbed to his injuries on Monday night.Khan and others were returning from a fair in Jaipur where they had purchased a few cows.The incident happened on April 1 after gau rakshaks affiliated with the Vishwa Hindu Parishad and Bajrang Dal stopped their vehicle on NH 8, alleging that they were illegally transporting cows.
രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​ർ ജി​ല്ല​യി​ൽ പ​ശു​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ തെ​ര​യു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ൽ മൂ​ന്നു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ മു​സ്‌​ലിം മ​ധ്യ​വ​യ​സ്‌​ക​ന്‍ പെ​ഹ്‌​ലു​ഖാ​ന്‍ (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തെ​യും മ​റ്റു മൂ​ന്നു പേ​രെ​യും പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ശ ​നി​യാ​ഴ്ച​യാ​ണ് ഒ​രു സം​ഘം മ​ർ​ദി​ച്ച​ത്. ഹ​രി​യാ​ന​യി​ലേ​ക്ക് ആ​റു വാ​ഹ​ന​ങ്ങ​ളി​ലാ​യി പ​ശു​ക്ക​ളെ കൊ​ണ്ടു​പോ​ക​വേ​യാ​യി​രു​ന്നു ക്രൂ​ര​മാ​യ മ​ർ​ദ​നം. പെ​ഹ്‌​ലു​ഖാ​ന്‍ ക്ഷീ​ര ക​ര്‍​ഷ​ക​നാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. എ​രു​മ​ക്ക് പ​ക​രം പ​ശു​വി​നെ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് പി​താ​വി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് പെ​ഹ്‌​ലു​ഖാ​ന്‍റെ മ​ക​ന്‍ ഇ​ര്‍​ഷാ​ദ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഗോ​ര​ക്ഷ​ക​രെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സും രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും രം​ഗ​ത്തെ​ത്തി.

Prof. John Kurakar


No comments: