Pages

Saturday, April 8, 2017

KERALA-MALAPPURAM TOURISTS INJURED IN AN ACCIDENT NEAR MANDI-KULU IN HIMACHAL PRADESH

KERALA-MALAPPURAM TOURISTS INJURED IN AN ACCIDENT NEAR MANDI-KULU IN HIMACHAL PRADESH
മലപ്പുറം സ്വദേശികള്സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഹിമാചലില്കൊക്കയിലേക്ക് മറിഞ്ഞു; ആറു പേര്ഗുരുതരാവസ്ഥയില്
Seventeen tourists, including five children and women were injured when the vehicle they were travelling in met with an accident on the Mandi-Kullu National Highway on Saturday morning and fell into the Beas river.“All the injured were natives of Budana village in Malappuram district in Kerela,’’ said Hitesh Lakhan Pal, deputy superintendent of police of Mandi.The vehicle was on its way to Manali from Delhi, he added.
The injured are undergoing treatment at regional hospital in Mandi. The condition of eight persons is said to be critical.“The exact cause of the accident is yet to be ascertained. But as per preliminary investigation it is suspected that the driver was drowsy, due to which he lost control over the vehicle. The investigation is going on, ’’ the official said.The police teams and ambulance services reached the accident spot within few minutes as they got the message at 6.14 am. The rescue operation lasted for about two hours.
ഹിമാചല്പ്രദേശില്ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്ഉള്പ്പെടെ പതിനാറ് പേര്ക്ക് പരുക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്ച്ചെ ഹിമാചലിലെ മണ്ഡിയിലാണ് സംഭവം.ഡല്ഹിയില്നിന്നു മണാലിയിലേക്കു പോകുകയായിരുന്ന ട്രാവലര്രാവിലെ ആറേകാലോടെയാണ് അപകടത്തില്പെട്ടത്മലപ്പുറത്ത് നിന്നും വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്പ്പട്ടത്. കുളുവിലേക്കുള്ള യാത്രയില്ഇവര്സഞ്ചരിച്ചിരുന്ന ടംബോ ട്രാവലര്നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
Prof. John Kurakar


No comments: