Pages

Tuesday, April 11, 2017

INDIA, AUSTRALIA INK 6 PACTS;TO BOOST COUNTER-TERROR COOPERATION

INDIA, AUSTRALIA INK 6 PACTS;TO BOOST COUNTER-TERROR COOPERATION
ഭീകരവിരുദ്ധ സഹകരണം ഉൾപ്പെടെ ആറു കരാറുകളിൽ ഇന്ത്യയും ഓസ്ട്രേലിയയും
India and Australia on Monday inked six pacts including one aimed at boosting counter-terrorism cooperation after talks between Prime Minister Narendra Modi and his Australian counterpart Malcolm Turnbull .The two leaders held comprehensive discussions on bilateral, regional and international issues of mutual interest and concern.At a joint press event with Turnbull, Modi said they reviewed the entire gamut of ties and took many “forward looking” decisions including one on early holding of the next round of talks on comprehensive economic cooperation agreement.Emphasising on peace and stability in the Indo-Pacific region, Modi said challenges like terrorism and cyber security require global strategy and solutions.

The two sides inked a pact to boost counter-terrorism cooperation which was signed between the Ministry of Home Affairs and its counterpart Australian ministry.While Modi noted that Australia was ready to supply uranium to India, Turnbull said his government was looking forward to exporting uranium to India “as soon as possible”Turnbull arrived yesterday on a four-day visit, his first to the country after assuming office in 2015.
ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റ് ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​യും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യും ഒ​​​​​പ്പു​​​​​വ​​​​​ച്ചു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മാ​​​​​ൽ​​​​​ക്കം ട​​​​​ൺ​​​​​ബു​​​​​ള്ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ക​​​​​രാ​​​​​റി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. പ്ര​​​​തി​​​​രോ​​​​ധം, വാ​​​​ണി​​​​ജ്യം, ഊ​​​​ർ​​​​ജം, വി​​​​ദ്യാ​​​​ഭ്യാ​​​​സം തു​​​​ട​​​​ങ്ങി​​​​യ മേ ഖ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ക​​​​രാ​​​​റു​​​​ക​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ചു.പ്രാ​​​​​ദേ​​​​​ശി​​​​​ക, രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളും ഇ​​​​​രു നേ​​​​​താ​​​​​ക്ക​​​​​ളും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു. അ​​​​​ടു​​​​​ത്ത റൗ​​​​​ണ്ട് ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന വി​​​​​ഷ​​​​​യ​​​​​മാ​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ൽ​​​​​വ​​​​​ന്ന​​​​​താ​​​​​യി ഇ​​​​​രു​​​​​വ​​​​​രും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ഇ​​​​​റ​​​​​ക്കി​​​​​യ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. 
ഇ​​​​​ന്ത്യ​​​​​ക്ക് യു​​​​​റേ​​​​​നി​​​​​യം ന​​​​​ല്കാ​​​​​ൻ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് ട​​​​​ൺ​​​​​ബു​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ണ​​​​വ ഊ​​​​ർ​​​​ജ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള യു​​​​റേ​​​​നി​​​​യം ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കും. ഇ​​​​​ൻ​​​​​ഡോ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സ​​​​​മാ​​​​​ധാ​​​​​ന​​​​​വും സു​​​​​സ്ഥി​​​​​ര​​​​​ത​​​​​യും മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​വും സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷ​​​​​യും​​​​​പോ​​​​​ലു​​​​​ള്ള വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ​​​​​നേ​​​​​രി​​​​​ടാ​​​​​ൻ ലോ​​​​​ക​​​​​വ്യാ​​​​​പ​​​​​ക​​​​​​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​ർ​​​​​ഗം കാ​​​​​ണ​​​​​ണ​​​​​മെ​​​​​ന്ന് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി പ​​​​​റ​​​​​ഞ്ഞു. ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കാ​​​​​ൻ ഇ​​​​​രു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ൽ കാ​​​​​രാ​​​​​റൊ​​​​​പ്പി​​​​​ട്ടു.​​​​തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്ക് അ​​​​ഭ​​​​യ​​​​മൊ​​​​രു​​​​ക്കു​​​​ക​​​​യും ഭീ​​​​ക​​​​ര​​​​വാ​​​​ദം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​മു​​​​ൾ​​​​പ്പെ​​​​ടെ ന​​​​ല്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. 

ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ഇ​​​​ൻ​​​​ഡോ- പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ സു​​​​ര​​​​ക്ഷ​​​​യും ച​​​​ർ​​​​ച്ച​​​​യി​​​​ൽ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി. 60,000ൽ ​​​​അ​​​​ധി​​​​കം ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മോ​​​​ദി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ത​​​​ങ്ങ​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഡി​​​​ആ​​​​ർ​​​​എ​​​​സി​​​​നു (ക്രി​​​​ക്ക​​​​റ്റി​​​​ൽ അ​​​​ന്പ​​​​യ​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​നം പു​​നഃ​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക പ​​​​ദം) വി​​​​ധേ​​​​യ​​​​മ​​​​ല്ലെ​​​​ന്ന​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് മോ​​​​ദി പ​​​​റ​​​​ഞ്ഞു. രാ​​​​ജ്യാ​​​​ന്ത​​​​ര സൗ​​​​രോ​​​​ർ​​​​ജ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​കാ​​​​നു​​​​ള്ള ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് മോ​​​​ദി ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യെ മോ​​​​ദി വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കും പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലേ​​​​ക്കും ന​​​​യി​​​​ക്കു​​​​ന്ന​​​​ത് ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ വി​​​​സ്മ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് ഓ​​​​സീ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ച​​​​തു​​​​ർ​​​​ദി​​​​ന ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണ് ട​​​​ൺ​​​​ബു​​​​ൾ എ​​​​ത്തി​​​​യ​​​​ത്.
Prof. John Kurakar

No comments: