Pages

Sunday, April 9, 2017

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം പുതിയ ഭാരവാഹികളുടെ പാനൽ

കുരാക്കാരൻ  വലിയവീട്ടിൽ കുടുംബയോഗം 2017ഏപ്രിൽ മാസ  എക്സിക്യൂട്ടീവ് കമ്മറ്റി യോഗം

കുരാക്കാരൻ  വലിയവീട്ടിൽ കുടുംബയോഗം 2017 ഏപ്രിൽ മാസ  എക്സിക്യൂട്ടീവ് കമ്മറ്റി യോഗം  ഏപ്രിൽ 9 ന് ഞായറാഴ്ച്ച  വൈകിട്ട്  4 മണിക്ക്  കുരാക്കാരൻ  കൺവെൻഷൻ സെന്റർ - വച്ച് നടത്തി . കുടുംബ യോഗം പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിച്ചു .കുരാക്കാരൻ  കൺവെൻഷൻ സെന്റർ-ൻറെ കൂദാശയും  കുടുംബയോഗ വാര്ഷികസമ്മേളനവും  മെയ്  13 ന്  നടത്താൻ തീരുമാനിച്ചു . പുതിയ  വർഷത്തിലേക്കുള്ള  ഭാരവാഹികളുടെ  പാനൽ  കമ്മറ്റി  ചർച്ചചെയ്യുകയും  വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കാനായി  അംഗീകരിക്കുകയും ചെയ്തു .

പുതിയ ഭാരവാഹികളുടെ പാനൽ
പ്രസിഡന്റ്: മാത്യു .പി. ബാബു  കുരാക്കാരൻ  (തിരുവനന്തപുരം )
വൈസ് പ്രസിഡന്റ്മാർ
1 - പ്രൊഫ് .ഡോ . ജേക്കബ് തോമസ്  കുരാക്കാരൻ ഡോക്ടർ . ജേക്കബ് കുരാക്കാർ  2 - ഡോക്ടർ . ജേക്കബ് കുരാക്കാർ 
3 -ശ്രി  കുരാക്കാരൻ  പി.സി  രാജൻ ബാബു
സെക്രട്ടറി :- ശ്രി  ജോർജ് മാത്യു മാങ്ങോട്ട്
ജോയിന്റ്സെക്രട്ടറി മാർ  : ശ്രി .സന്തോഷ് ജേക്കബ് (തിരുവനന്തപുരം
2 - കെ. അലക്സാണ്ടർ കുളഞ്ഞിയിൽ
3 -ബിനുമാത്യു  പടിഞ്ഞാറേവീട് .
ട്രസ്റ്റി : ശ്രി. പി.എം .ജി കുരാക്കാരൻ
കുടുംബദീപം മാനേജിങ് എഡിറ്റർ ; ശ്രി . പി.ജി  അച്ചൻ കുഞ്ഞ്
ചീഫ് കോ-ഓർഡിനേറ്റർ  ശ്രീ . ജേക്കബ് മാത്യു കുരാക്കാരൻ
യോഗം 5 .30 ന്   പ്രാർത്ഥനയോടുകൂടി സമാപിച്ചു .

No comments: