Pages

Thursday, April 6, 2017

കേരള പൊലീസ്ചെയ്യാൻ പാടില്ലാത്തതുചെയ്തു

കേരള പൊലീസ്ചെയ്യാൻ
പാടില്ലാത്തതുചെയ്തു

മകന്റെ മരണത്തിന് കാരണക്കാരായവര്ക്കെതിരെ നടപടിയാവശ്യപ്പെട്ടതിന് ഒരമ്മയും പത്തോളം ബന്ധുക്കളെയും നടുറോഡിലിട്ട് ചവിട്ടിയ  കേരള പൊലീസ് നാടിനു നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് .ഇത്കേരളത്തിന്റെ ചരിത്രത്തില് സമാനതകളില്ലാത്ത  ഒരു സംഭവമാണ് . സംസ്ഥാനത്തെ പ്രഥമ കമ്യൂണിസ്റ്റ് സര്ക്കാരിന്റെ വാര്ഷികാഘോഷ ദിനത്തിലാണെന്നത് തികച്ചും ചിന്തോദ്ദീപകമാണ്. നൊന്തുപെറ്റ ഒരു മാതാവിന്റെ തപിക്കുന്ന ഹൃദയവുമായാണ് കോഴിക്കോട് വളയത്തെ മഹിജ കഴിഞ്ഞ മൂന്നു മാസവും വീട്ടിനകത്ത് ദിനരാത്രങ്ങള് തള്ളിനീക്കിയത്. നീതി ലഭിക്കുമെന്ന് കരുതിയാണ് അവർ സം​​​സ്ഥാ​​​ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ  ഓഫീസിൽ എത്തിയത് .കേ​​​​​​ പോ​​​ലീ​​​സി​​​ന്റെ ​​​വി​​​വേ​​​​​​ത്തി​​​ന്റെ​​​യും  ക്രൂരതയുടെയും  ​​​ദാ​​​​​​​​​​​​മാ​​​ണ്  അവിടെ നടന്ന സംഭവം .പ്രി​​​​​​പു​​​ത്ര​​​ന്റെ ​​​കാ​​​ ​​​​​​​​​ത്തി​​​നു കാ​​​​​​​​​ക്കാ​​​രാ​​​​​​​​​രെ ​​​​​​സ്റ്റ് ചെ​​​യ്യ​​​​​​മെ​​​ന്നാ​​​​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ജി​​​ഷ്ണു​​​വി​​​ന്റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ​​​ന്ധു​​​ക്ക​​​ളും സം​​​സ്ഥാ​​​ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ​​​ഫീ​​​സി​​​നു മു​​​ന്നി​​​ ​​​ത്യ​​​ഗ്ര​​​ ​​​​​​​​​ത്തി​​​നെ​​​ത്തി​​​​​​ത്.
ഡി​​​ജി​​​പി ​​​ഫീ​​​സി​​​ന് ​​​​​​ലെ​​​​​​ച്ചു​​​​​​ന്നെ ജി​​​ഷ്ണു​​​വി​​​ന്റെ കു​​​ടും​​​ബാം​​​​​​ങ്ങ​​​ളെ ​​​​​​ഞ്ഞ പോ​​​ലീ​​​സ് ജി​​​ഷ്ണു​​​വി​​​ന്റെ ​​​ച്ഛ​​​നെ​​​യും ​​​മ്മ​​​യെ​​​യും ​​​മ്മാ​​​​​​നെ​​​യും ​​​​​​ദി​​​ച്ച​​​താ​​​യി ​​​​​​ ​​​രോ​​​പി​​​ക്കു​​​ന്നു. ​​​ഹി​​​​​​യെ ​​​വി​​​ടെ​​​നി​​​ന്നു ​​​ലി​​​ച്ചി​​​​​​ച്ചാ​​​ണ് ​​​ശു​​​​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​​​​ത്.ഇത്ര വിവേകമില്ലാത്ത കേരള പൊലീസ് പെരുമാറിയതിൽ  വളരെ ദുഃഖം തോന്നുന്നു .കഴിഞ്ഞ ജനുവരി ആറിനാണ് തൃശൂര് പാമ്പാടി നെഹ്റുഎഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്ഷ വിദ്യാര്ത്ഥി ജിഷ്ണുപ്രണോയ് കോപ്പിയടി പിടികൂടിയതിന് ഹോസ്റ്റല് മുറിയില് ആത്മഹത്യ ചെയ്തെന്ന ദു: വാര്ത്ത കുടുംബവും കേരളവും കേള്ക്കുന്നത്. മരണത്തിന് കാരണം കോളജ് മാനേജ്മെന്റാണെന്ന വാദവുമായി അന്നുതന്നെ വന് പ്രതിഷേധങ്ങളോടെ കോളജ് വിദ്യാര്ത്ഥികള് ഒന്നടങ്കം രംഗത്തുവന്നു.മഹിജയുടെ തലക്കും വയറിനും സഹോദരന് ശ്രീജിത്തിന്റെ കഴുത്തിനും ഇടുപ്പിനും പരിക്കേറ്റു. മർദ്ദിച്ച പൊലീസ്കാരന് സാമാന്യ മര്യാദപോലും കാണിച്ചില്ല .പോലീസ്സേനക്കു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് .തന്റെ ഓഫീസിന് മുന്നില് നിരാഹരത്തിനെത്തിയവരെ കണ്ട് സംസാരിക്കുക എന്ന സാമാന്യ മര്യാദ പോലും ഡി.ജി.പി ലോക്നാഥ് ബെഹ്്റ സ്വീകരിച്ചില്ലെന്നത് ഖേദകരമാണ്.റോഡില് വീണ മഹിജ എന്ന അമ്മയെ വലിച്ചിഴക്കുന്ന കാഴ്ച സങ്കടകരം തന്നെയായിരുന്നു .
കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് കഴിയണം . പോലീസ് അത്രിക്രമത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വി.ടി ബല്റാം എം.എല്. രൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ് .പോലീസ് നടത്തിയ അതിക്രമത്തില് ജിഷ്ണുവിന്റെ അമ്മ മഹിജയോട് ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപെടുന്നു .മുഖ്യമന്ത്രിയുടെ വിനയം അനുവദിക്കുന്നവെങ്കിൽ അത് ചെയ്യണം . സാ​​​​​​​​​ര്യ​​​ങ്ങ​​​ളെ ​​​ചി​​​ത്യ​​​ബോ​​​​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ​​​ഴി​​​വു കേ​​​​​​ പോ​​​ലീ​​​സി​​​നു ​​​ഷ്‌​​​​​​പ്പെ​​​ട്ടോ? പോ​​​ലീ​​​സ് ​​​ത്ത​​​രം സ്ഥി​​​തി​​​വി​​​ശേ​​​​​​ങ്ങ​​​ ​​​​​​​​​​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്ത നി​​​​​​​​​ധി ​​​ന്ദ​​​​​​​​​ങ്ങ​​​ കേ​​​​​​ളം ​​​ണ്ടി​​​ട്ടു​​​ണ്ട്. കേരളത്തിലെ  സംഭവം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരിക്കുന്നു .​​​രു കു​​​ടും​​​​​​ത്തി​​​ന് ​​​ണ്ടാ​​​ക്കി​​​ വേ​​​​​​​​​യ്ക്കു​​​നേ​​​രേ ​​​​​​ക്കാ​​​  ഒരിക്കലും ​​​ണ്ണ​​​​​​യ്ക്ക​​​രു​​​ത്.\


പ്രൊഫ്. ജോൺ കുരാക്കാർ

No comments: