Pages

Sunday, April 2, 2017

"താബോറിൻ പരിശുദ്ധൻ"


"താബോറിൻ പരിശുദ്ധൻ" 
പരിശുദ്ധ പാമ്പാടി തിരുമേനിയോടുള്ള മധ്യസ്ഥതാഗാനം

ഹാഗ്യാ ക്രീയേഷൻസിന്റെ ബാനറിൽ പരിശുദ്ധ പാമ്പാടി തിരുമേനിയോടുള്ള മധ്യസ്ഥതാഗാനം "താബോറിൻ പരിശുദ്ധൻ" 
സി.കെ കുരിയാക്കോസ് നിർമ്മിച്ച് പ്രശസ്ത ഗാനരചയിതാവ് ബഹു.: ബിജു മാത്യു പുളിക്കൽ അച്ചൻ രചിച്ച് ജെയിൻ ജോയി ഹാഗ്യാ-യുടെ മനംകുളിർക്കുന്ന സംഗീതവും, ഐസക് ജോണിന്റെ പശ്ചാത്തല സംഗീതവും, അനുഗ്രഹീത ശബ്ദത്തിനുടമകളായ പിന്നണി ഗായകൻ വിൽസ്വരാജ്ജും, മലങ്കര ഓർത്തഡോക്സ്സഭയുടെ യുവഗായിക ശ്രെയകുട്ടിയും ചേർന്നാലപിച്ച ഗാനങ്ങൾ ഉടൻ വരുന്നു..

Prof. John Kurakar

No comments: