Pages

Tuesday, April 11, 2017

ചക്കകള്‍ കൂട്ടത്തോടെ അന്യസംസ്ഥാനങ്ങളിലേക്ക്

ചക്കകള്‍ കൂട്ടത്തോടെ അന്യസംസ്ഥാനങ്ങളിലേക്ക്
കേരളത്തിൽ വിളയുന്ന ചക്കയ്ക്ക് മറുനാട്ടില്വന്മാര്ക്കറ്റ്. ജില്ലയുടെ വിവിധാഗങ്ങളില്നിന്നും ദിനംപ്രതി നൂറുകണക്കിന് പ്ലാച്ചക്കകളാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.കേരളത്തില് ചക്കയുടെ സീസണാകുന്നതോടെ അന്യസംസ്ഥാനങ്ങളില്നിന്നും മൊത്തക്കച്ചവടക്കാരെത്തി കച്ചവടം ഉറപ്പിക്കുകയാണ് പതിവ്. ഉള്പ്രദേശങ്ങളില്നിന്നും ശേഖരിക്കുന്ന ചക്കകള്ദേശീയപാതയോരത്ത് എത്തിച്ച് തമിഴ്നാട്ടിലേക്ക് കയറ്റി അയക്കും. വരിക്ക ചക്കയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. നൂറുരൂപ വരെയാണ് ഒരു വരിക്കച്ചക്കയുടെ വില. എന്നാല് തമിഴ്നാട്ടില്എത്തുന്നതോടെ ചക്കയുടെ വില കുത്തനെ ഉയരും. ചക്കച്ചുളയ്ക്കാണ് അവിടെ വില. പഴുത്ത വരിയ്ക്കച്ചക്കയുടെ ചുളയൊന്നിന് ആറ് രൂപ മുതല്എട്ടുരൂപ വരെയാണ് വില.
വരിക്ക, തേന്വരിക്ക, ചെമ്പരത്തി വരിക്ക, കൂഴ എന്നിങ്ങനെ പല തരത്തിലുള്ള ചക്കകള്കിഴക്കന്മേഖലയില്നിന്നും കയറ്റി അയക്കുന്നുണ്ട്. കറവൂര്‍, ചെമ്പനരുവി, അച്ചന്കോവില്‍, തെന്മല, ചാലിയക്കര, പാടം എന്നീ പ്രദേശങ്ങളില്നിന്നുമാണ് ചക്കകള്അധികവുമെത്തുന്നത്.
കഴിഞ്ഞ സീസണില്കിഴക്കന്മേഖലയില്നിന്നും വന്തോതില്ചക്ക ആന്ധ്രാപ്രദേശ്, കര്ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഇത്തവണ സീസണ്ആരംിച്ചപ്പോള്തന്നെ ആവശ്യക്കാര്ഏറെയാണെന്ന് വ്യാപാരികള്പറയുന്നു. വനമേഖലയില്നിന്നും ചക്കകള്ശേഖരിച്ച് കൊണ്ട് വില്ക്കുന്ന മൊത്തക്കച്ചവടക്കാരും മേഖലയിലുണ്ട്.
വാഹനങ്ങളിലെത്തുന്നവരും വിനോദസഞ്ചാരികളും ഉള്പ്പെടെയുള്ളവര്ആവശ്യക്കാരായുണ്ടെന്നതും ശ്രദ്ധേയമാണ്.”ക്ഷണക്രമം പാടേ മാറിയ മലയാളി ഇത്തരംക്ഷ്യവസ്തുക്കള്ഉപേക്ഷിക്കുമ്പോള്ഇവയുടെ ഗുണമറിഞ്ഞ മറുനാട്ടുകാര്അവസരം പ്രയോജനപെടുത്തുകയാണ്

Prof. John Kurakar

No comments: