Pages

Tuesday, April 11, 2017

ബലൂചിസ്ഥാനെ സ്വതന്ത്ര രാജ്യമായി കണക്കാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ബലൂചിസ്ഥാനെ സ്വതന്ത്ര രാജ്യമായി കണക്കാക്കണമെന്ന് സുബ്രഹ്മണ്യന്സ്വാമി


കൂല്ഭൂഷണ്യാദവിനെ പാകിസ്താന്തൂക്കിലേറ്റുകയാണെങ്കില്ബലൂചിസ്ഥാനെ സ്വതന്ത്ര രാജ്യമായി ഇന്ത്യ കണക്കാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്സ്വാമിപറഞ്ഞുകുല്ഭൂഷണിന് ശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ നടപ്പിലാക്കിയാല്ഗുരുതരമായ പ്രത്യാഘാതങ്ങള്നേരിടേണ്ടി വരുമെന്ന് പാകിസ്താനെ അറിയിക്കണമെന്നും അദ്ദേഹം പാര്ലമെന്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. 2006 മാര്ച്ച് 3നാണ് കുല്ഭൂഷണ്യാദവ് അറസ്റ്റിലാകുന്നത്. വിഘടനവാദം ശക്തമായി നിലനില്ക്കുന്ന ബലുച് പ്രവിശ്യയിലെ പ്രശ്നങ്ങള്ക്ക് പിന്നില്ഇന്ത്യയാണെന്നും ഇന്ത്യന്ചാരനാണ് കുല്ഭൂഷണ്യാദവെന്നുമാണ് പാക് ആരോപണം

Prof. John Kurakar

No comments: