Pages

Monday, April 3, 2017

ARREST WARRANT ISSUED AGAINST RAKHI SAWANT FOR CALLING VALMIKI A MURDER

ARREST WARRANT ISSUED AGAINST RAKHI SAWANT FOR CALLING VALMIKI A MURDER
വാൽമീകിക്കെതിരെ മോശം പരാമർശം: രാഖി സാവന്തിനെതിരെ അറസ്റ്റ്വാറണ്ട്
 A local court in Ludhiana has issued an arr
est warrant against Bollywood actress Rakhi Sawant for allegedly making objectionable remarks against sage Valmiki, who wrote the mythological Hindu epic Ramayana.The warrant was issued on 9 March on the basis of a complaint filed against her for allegedly hurting religious sentiments of Valmiki community with her comments on a programme on a private television channel last year, police said on Sunday. By doing so she has hurt the religious sentiments of a large number of his followers," the complaint said."A two-member team of the Ludhiana police has left for Mumbai with the arrest warrant," a police official said.
Last year, Sawant in a press conference had claimed that Valmiki once was a murderer but later wrote the Ramayana. The actress was giving an example of how people and their situations change. Comparing Valmiki to singer Mika Singh who had forcibly kissed her during his birthday bash in 2014, Sawant said that like the Hindu sage, the singer had also now "changed" and was "innocent".
ഹിന്ദു ഇതിഹാസ കൃതിയായ രാമായാണം രചിച്ച വാൽമീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാനയിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട്.വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ  പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കേസിൽ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ 10 ലേക്ക് മാറ്റി.
Prof. John Kurakar


No comments: