Pages

Saturday, March 18, 2017

YOGI ADITYANATH ELECTED NEXT UP CM

YOGI ADITYANATH ELECTED NEXT UP CM
യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും
Firebrand Hindutva leader Yogi Adityanath has been elected as the next leader of Uttar Pradesh. Senior BJP leaders Dinesh Sharma and Keshav Prasad Maurya have been elected as the deputy chief ministers of the state. The 2017 Uttar Pradesh Assembly elections have been no less than a David Fincher thriller so far. There was a strong build to this year’s poll, some unexpected turns and twists, conflict within Samajwadi party and even though BJP got a historic mandate by winning 325 seats in the state, it has kept people in suspense about its CM face. Only in this case, the people of UP won’t be hoping for an unexpected finish. Today is the day when finally the curtain will be raised and people will get to know the successor of Akhilesh Yadav after all the MLAs meet in Lucknow. Many names have been doing rounds in last few days with the current Union Home Minister Rajnath Singh leading the race. However, he is likely to get tough competition from Union Minister Manoj Sinha, Lucknow Mayor Dinesh Sharma and grandson of Lal Bahadur Shastri, Siddharth Nath Singh. BJP President Amit Shah made it clear that final decision will be taken by BJP UP Chief Keshav Prasad Maurya. 
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. എംഎല്‍എമാരുടെ യോഗമാണ് പാര്‍ലമെന്റ് അംഗമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തത്. ലക്നൌവിലെ ലോക് ഭവനിലാണ് തെരഞ്ഞെടുക്കപ്പെട്ട 312 ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെനന് പ്രഖ്യാപിച്ചിരുന്നു. ഖോരക്പൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്. വിവാദ വര്‍ഗീയ പ്രസ്താവനകളിലുടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ആദിത്യനാഥ്.

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ആദിത്യനാഥ് കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദത്തില്‍ അന്തിമതീരുമാനമായത്. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാവും. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരാവും ഈ പദവികള്‍ വഹിക്കാന്‍ സാധ്യത.ഞായറാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും കാന്‍ഷിറാം സ്മൃതി ഉപവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗവര്‍ണര്‍ റാംനായിക് ലഖ്‌നോവില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Prof. John Kurakar

No comments: