Pages

Saturday, March 4, 2017

DA VINCI SURESH CREATES STATUE OF KALABHAVAN MANI



DA VINCI SURESH CREATES STATUE OF KALABHAVAN MANI
കലാഭവന്മണിയുടെ
സ്മരണയ്ക്കായി ശില്പമൊരുക്കി .

കലാഭവന്മണിയുടെ സൗഹൃദ സ്മരണയ്ക്കായി സുഹൃത്തായ ഡാവിഞ്ചി സുരേഷ് ശില്പമൊരുക്കി. ഫൈബറില്എട്ടടി ഉയരത്തിലാണ് ശില്പം നിര്മ്മിച്ചിട്ടുള്ളത്. മണിയുടെ സഹോദരന്രാമകൃഷ്ണന്റെ ആവശ്യപ്രകാരമാണ് ശില്പം നിര്മ്മിച്ചതെങ്കിലും നിര്മ്മാണച്ചെലവ് സുരേഷ് സ്വയം ഏറ്റെടുക്കുകയയായിരുന്നു. ചാലക്കുടിയില്മണിയുടെ വീടിന് സമീപമുള്ള വായനശാലയ്ക്ക് മുന്നില്ശനിയാഴ്ച രാവിലെ 10 ന് പ്രതിമ അനാച്ഛാദനം ചെയ്യും. നടന്മണികണ്ഠന്ചടങ്ങില്പങ്കെടുക്കും. നേരത്തെ മണിയുടെ മാതാപിതാക്കളുടെ ശില്പവും മണിയുടെ ചലിക്കുന്ന ശില്പവും ഡാവിഞ്ചി സുരേഷ് നിര്മ്മിച്ചിട്ടുണ്ട്

Prof. John Kurakar

No comments: