Pages

Tuesday, February 14, 2017

VK SASIKALA FOUND GUILTY OF CORUPTION BY SUPREME COURT, 4-YEAR JAIL TERM

VK SASIKALA FOUND GUILTY OF CORUPTION BY SUPREME COURT, 4-YEAR JAIL TERM
മുഖ്യമന്ത്രിപദം എന്ന മോഹം
ഉപേക്ഷിച്ച് ശശികല ജയിലിലേക്ക്
VK Sasikala was today found guilty of corruption by the Supreme Court and has been sentenced to four years in prison. This ends her high-velocity and divisive bid to be Chief Minister of Tamil Nadu - she is now barred from contesting an election for the next ten years. At 10:30 am today, two judges of the Supreme Court delivered their ruling separately, but agreed that Ms Sasikala had, in the early 90s, accumulated an illicit fortune with Ms Jayalalithaa, the five-term Chief Minister who she lived with, and who died in December.Sources said that Ms Sasikala, who is at a resort near Chennai, is unlikely to be jailed today. Her legal team has said that it needs time to review the order, which runs longer than 500 pages. The 61-year-old will have to serve time in Bengaluru in neighbouring Karnataka, which prosecuted the case, and where she was imprisoned with Ms Jayalalithaa in 2014 for nine months before they were acquitted. The case then moved to the Supreme Court.
ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രിയാകാന് കച്ചകെട്ടിയിറങ്ങിയ വി.കെ ശശികലയ്‌ക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. തമിഴ്‌നാട്ടില് കഴിഞ്ഞ കുറച്ചുനാളായി ഉടലെടുത്ത ശശികല-ഒപിഎസ് രാഷ്ട്രീയപോരില് നിര്ണാുയകമാകുന്ന വിധിയാണ് ഇത്. അനധികൃത സ്വത്ത് സമ്പാദനക്കേസില് എ.ഐ.എ.ഡി.എം.കെ ജനറല് സെക്രട്ടറി ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില് നാല് വര്ഷംി തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം വിചാരണക്കോടതി നാലുപ്രതികള്ക്കും  വിധിച്ചത്. ജനതാ പാര്ട്ടി  നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996ല് സമര്പ്പി ച്ച ഹര്ജിലയില് 18 വര്ഷവങ്ങള്ക്ക്ബ ശേഷം 2014 സെപ്തംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയില് ജയലളിത നല്കിിയ അപ്പീല് അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്പ്പബടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്ന്നാ ണ് കര്ണാണടക സര്ക്കാുര് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി പറയാന് മാറ്റിയതും ഇപ്പോഴത് തമിഴ് രാഷ്ട്രീയത്തിന്റെ തന്നെ വിധിയെഴുത്താകുന്നതും.
സുബ്രഹ്മണ്യം സ്വാമിയുടെ പാരാതിപ്രകാരം തമിഴ്‌നാട് വിജിലന്സ്ഴ അഴിമതി വിരുദ്ധ വിഭാഗം ജയയുടെ വസതിയില് റെയ്ഡ് നടത്തി. ജയലളിത 66.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലന്സ്ി കണ്ടെത്തി. 28 കിലോ സ്വര്ണംപ, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്, 10,500 സാരികള് എന്നിവയടക്കമാണിത്.

പൊട്ടിക്കരഞ്ഞ് ശശികല

ജയലളിതയുടെ ബിനാമിയായി ശശികല പ്രവര്‍ത്തിച്ചു എന്നതും ഇന്ന് സുപ്രീംകോടതി ശരിവച്ചിരുന്നു
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട ശശികല പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കേ കനത്ത തിരിച്ചടിയാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികലയ്ക്ക് നേരിടേണ്ടി വന്നത്. ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുകയായിരുന്നു. വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.
ജയലളിതയുടെ ബിനാമിയായി ശശികല പ്രവര്‍ത്തിച്ചു എന്നതും ഇന്ന് സുപ്രീംകോടതി ശരിവച്ചിരുന്നു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നാണ് ശശികല വിധി അറിഞ്ഞത്. എംഎല്‍എമാര്‍ക്ക് ഒപ്പമായിരുന്നു ശശികല ഉണ്ടായിരുന്നത്. വിധി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ ഒരു വിധി ശശികല ക്യാമ്പ് പ്രതീക്ഷിച്ചിരുന്നില്ല. അതേ സമയം കൂവത്തൂരിലെ പ്രദേശികവാസികള്‍ വിധിയില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഇവിടുത്തെ പ്രദേശിക വാസികള്‍ പനീര്‍ശെല്‍വത്തിന് പിന്തുണയ്ക്കുന്നവരാണ്.പുതിയ വിധിയോടെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ്‌നാട്ടില്‍ സംഭവിക്കുക എന്നാണ് കരുതുന്നത്. അതേ സമയം തമിഴ്‌നാട് രക്ഷപ്പെട്ടു എന്നാണ് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രതികരിച്ചത്. വിധിയില്‍ വലിയ സന്തോഷമാണ് പനീര്‍ശെല്‍വം ക്യാമ്പ് നടത്തുന്നത്.


Prof. John Kurakar

No comments: