Pages

Saturday, February 11, 2017

H.G MAR EPIPHANIOS THIRUMENI-ഭാഗ്യ സ്മരനാർഹൻ നായ അഭി. മാത്യൂസ്‌ മാർ എപ്പിഫനിയോസ് മെത്രാപോലീത്തായുടെ 8 മത് ഓർമ്മ.

ഭാഗ്യ സ്മരനാർഹൻ നായ അഭി. മാത്യൂസ്മാർ എപ്പിഫനിയോസ് മെത്രാപോലീത്തായുടെ 8 മത് ഓർമ്മ.


മലങ്കര ഓർത്തഡോൿസ്സുറിയാനി സഭയുടെ സൂര്യ തേജസ്പുണ്യ ശ്ലോകനായ പരി. ബസേലിയോസ് മാർത്തോമ മാത്യൂസ്ദ്വുതിയാൻ കാതോലിക്ക ബാവയുടെ വാത്സല്യ ശിഷ്യനും , സ്ഥാന നാമം പോലെ തന്നെ മലങ്കരക്കു ദിവ്യ പ്രകാശം പരത്തിയ ശ്രഷ്ട ധ്യാന ഗുരുവും , മികച്ച അദ്യാപകനും , സന്യാസി ശ്രഷ്ടനും ,മലങ്കരയുടെ സൗമ്യ സാനിധ്യവും , കൊല്ലം ഭദ്രാസന അധിപനുമായിരുന്ന ഭാഗ്യ സ്മരനാർഹൻ നായ അഭി. മാത്യൂസ്മാർ എപ്പിഫനിയോസ് മെത്രാപോലീത്തായുടെ 8 മത് ഓർമ്മ പെരുന്നാൾ മലങ്കര സഭ ഭക്തി ആദരവോടെ ഫെബ്രുവരി 9 ,10 തീയതികളിൽ കൊണ്ടാടുന്നു.. പ്രധാന പെരുന്നാൾ അഭി. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം സെന്റ് തോമസ്കത്തിട്രലിൽ പരി. കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ കൊണ്ടാടുന്നു . ഓർമകളിൽ എന്നും മലങ്കരയുടെ സൗമ്യതേജസ്സ് നിറഞ്ഞു നില്കുന്നു..... പിതാവേ ഞങ്ങൾക്കുവേണ്ടി അപേഷിക്കേണമേ.അഭി. പിതാവിന്റെ മധ്യസ്ഥത നമുക്ക് കോട്ടയയിരിക്കട്ടെ.

Prof. John Kurakar

No comments: