Pages

Wednesday, January 18, 2017

URJIT PATEL TO BRIEF PARLIAMENTARY COMMITTEE ON DEMONETISATION

URJIT PATEL TO BRIEF PARLIAMENTARY COMMITTEE ON DEMONETISATION

നോട്ട് അസാധുവാക്കൽ:  പാർലമെൻററി  സമിതിക്ക് മുന്നിൽ

The Reserve Bank of India governor Urjit Patel on18th January,2017, Wednesday is set to brief a Parliamentary standing committee on finance over the impact of demonetisation on the economy.Senior bureaucrats, including Department of Economic Affairs Secretary Shaktikanta Das, Banking Secretary Anjuly Chib Duggal and Revenue Secretary Hasmukh Adhia, and top bank honchos like Chanda Kochhar of ICICI Bank and Usha Ananthasubramanian of Punjab National Bank are also set to appear before the committee headed by Congress leader Veerappa Moily.
 

Former Prime Minister Manmohan Singh is one of its members. Apart from the impact of demonetisation, Patel will brief the parliamentary panel about the steps taken by the central bank to deal with the cash crunch post withdrawal of Rs 500 and Rs 1,000 notes.The meeting will discuss the "demonetisation of Indian currency notes of Rs 500 and Rs 1,000 and the impact thereof".The RBI Governor is also scheduled to appear before the Public Accounts Committee of Parliament on the same issue on January 20.
Meanwhile, protests have erupted across the country at various offices of the Reserve Bank of India (RBI) by members of the Congress party against demonetisation. 
Assam Pradesh Congress Committee on Wednesday demonstrated in front of the Reserve Bank of India office here as part of its nationwide RBI Gherao programme. Led by APCC president Ripun Bora, AICC general secretary C P Joshi and other party leaders, slogan shouting Congress members and supporters attempted to break the security barricade to enter inside the RBI gate.Mizoram Pradesh Youth Congress Committee (MPYCC) workers also took out a protest rally in front of the sub-office of the RBI. 

നോട്ട്​ അസാധുവാക്കലുമായി ബന്ധപ്പെട്ട്​പാർലമെൻറ്​ ധനകാര്യ സമിതിക്ക്​ മുമ്പാകെ ഹാജരായ റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടലിന്​ മിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയാൻ സാധിച്ചില്ല.നോട്ട്​ പിൻവലിക്കലിന്​ ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ പണത്തി​െൻറ കണക്കുകളെ കുറിച്ചോ പ്രതിസന്ധി എന്നു തീരുമെന്ന ചോദ്യത്തിനോ അദ്ദേഹത്തിന് മറുപടിയുണ്ടായില്ല​. 9.2 ​കോടിയുടെ പുതിയ നോട്ടുകൾ വിനിമയത്തിനെത്തിച്ചു എന്ന കാര്യം മാത്രമാണ്​ അദ്ദേഹത്തിന്​ പറയാൻ  സാധിച്ചത്​. ജനുവരി ആദ്യം തന്നെ നോട്ട്​ പിൻവലിക്കലിനുള്ള നടപടികൾ റിസർവ്​ ബാങ്ക്​ ആരംഭിച്ചിരുന്നു. എന്നാൽ നോട്ടുകൾ പിൻവലിക്കാനുള്ള നിർദ്ദേശം സർക്കാറിൽ നിന്ന്​ ഉണ്ടായത്​ നവംബർ 7ാം തിയതിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർലിമെൻററി ധനകാര്യ സമിതിക്ക്​ മുമ്പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാജരാവണമെന്ന്​ ​സമിതി ചെയർമാൻ കെ.വി.തോമസ്​ ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട്​ സമിതിയിലെ ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന്​ തീരുമാനം മാറ്റുകയായിരുന്നു.
നോട്ട്​ പിൻവലിക്കലിന്​ ശേഷം വലിയ വിമർശനങ്ങളാണ്​ ആർ.ബി.​െഎ നേരിടേണ്ടി വന്നത്​.  റിസർവ്​ ബാങ്കി​െൻറ വിശ്വാസ്യത തകരുന്നതിന്​ നോട്ട്​ പിൻവലിക്കൽ ഇടയാക്കിയെന്ന വിമർശനം റിസർവ്​ ബാങ്കിന്​ നേരിടേണ്ടി വന്നു. റിസർവ്​ ബാങ്കി​െൻറ അധികാരത്തിലേക്ക്​ കേന്ദ്രസർക്കാർ കടന്നു കയറുകയാണെന്ന വിമർശനം റിസർവ്​ ബാങ്ക്​ ജീവനക്കാർ തന്നെ ഉന്നയിച്ചു. ഇതു സംബന്ധിച്ച്​ റിസർവ്​ ബാങ്കിലെ വിവിധ തൊഴിലാളി സംഘടനകൾ ഉൗർജിത്​ പ​േട്ടലിന്​ കത്തയച്ചതും വാർത്തയായിരുന്നു.

Prof. John Kurakar


No comments: