Pages

Saturday, January 14, 2017

NS INDIAN RESTAURANT IN UKTIP WORTH NEARLY RS1 LAKH STU

NS INDIAN RESTAURANT IN UKTIP WORTH NEARLY RS1 LAKH STU
ഇന്ത്യന് ഭക്ഷണം ഇഷ്ടപ്പെട്ടു;
ടിപ്പ് നല്കിയത് ഒരു ലക്ഷം രൂപ
The popularity of spicy, tingling Indian cuisine in Britain is well known, but one satisfied customer in an Indian restaurant in Northern Ireland was so happy last week that he left a tip of £1,000 (nearly Rs 1 lakh).Stunned and delighted by the tip, the owner and staff of Indian Tree restaurant in Portadown are celebrating, but attribute the accolade mainly to the expertise of chef Babu, so known for his skills that customers follow him when he changes employment.Preferring to remain anonymous, the businessman who left the tip sent restaurant director Luna Ekuch and Babu a message, thanking them for the “great food” and urging them to “please (accept a) small gift to help with your restaurant, see you next time”.The businessman was in a group of five that dined at the restaurant and the bill came to £79.05ബ്രിട്ടനില്‍ ഇന്ത്യന്‍ രുചികള്‍ അതിപ്രശ്‌സതമാണ്. നിരവധി പേരാണ് ഇന്ത്യന്‍വിഭവങ്ങള്‍ തേടി ബ്രിട്ടനില്‍ റസ്‌റ്റോറന്റുകളില്‍ എത്തുന്നത്. അത്തരത്തില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ച വ്യക്തി നല്‍കിയ ടിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എകദേശം 1 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ടിപ്പായി നല്‍കിയിരിക്കുന്നത്.അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യാപാരിയാണ് ഇത്രയും വലിയ തുക ടിപ്പായി നല്‍കിയതെന്ന് ഹോട്ടലിലെ ഷെഫ് പ്രതികരിച്ചു.
ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും റസ്‌റ്റോറന്റിലെ ഷെഫായ ബാബുവിന് അവകാശപ്പെട്ടതാണെന്നാണ് ഉടമ ല്യൂണയുടെ പക്ഷം. എറ്റവും ഗ്ലാമറുള്ളതോ, വളര്‍ന്നുവലുതാവുന്ന സ്ഥാപനമോ ഒന്നുമായിരിക്കില്ല ഞങ്ങളുടേത്. പക്ഷേ ഞങ്ങളുടെ ഭക്ഷണവും ഭക്ഷണശാലയും ഇഷ്ടപ്പെടുന്ന നല്ല ഒരുപിടി ഉപഭോക്താക്കള്‍ ഉണ്ടെന്ന് ഉറപ്പുണ്ടെന്ന് റസ്‌റ്റോറന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Prof. John Kurakar


No comments: