Pages

Sunday, January 29, 2017

SMILE MORE, SCORE MORE- NARENDRA MODI

SMILE MORE, SCORE MORE-
NARENDRA MODI
കൂടുതല്ചിരിക്കൂ, കൂടുതല്മാര്ക്ക് നേടൂ;
മന്കി ബാത്തില്പ്രധാനമന്ത്രി
Prime Minister Narendra Modi Sunday dedicated much of his monthly radio address ‘Mann ki baat’ to students preparing for their board and other competitive examinations across the country. In the first address of 2017, the prime minister exhorted students to consider examinations as ‘pleasure’ and not ‘pressure’. “Examinations should be celebrated like a festival. The whole family should come together as a team and help students,” PM Modi said. “The exams that you will give are a test of this year, not of a lifetime. So, smile more and score more”“Sometimes we forget what we learn because we are under a lot of pressure. Memory recall can only take place when there is no pressure,” the prime minister, speaking in Hindi, advised students.
PM Modi also took phone calls from students, teachers and parents and in return gave them tips on how to approach the board exams. To a student who asked him about ways of de-stressing during exams, the prime minister said it was important to take proper rest, adequate sleep and engage in a bit of sporting activity to keep the mind and body calm.“Take small breaks. You will return to your books feeling fresh. Try taking deep breaths, it will help in relaxation,” he said. “P for prepare and P for play. The person who plays, shines.”
Adivising parents not to expect but to accept, PM Modi remarked that expectations of parents today are heavier than the school bags of students.
“Our expectations from our children should not get heavy,” he told parents across the country.He also cautioned students against cheating adding it was the wrong approach to succeeding in life. “To cheat is to be cheap. So please do not cheat,” the prime minister told students.  “If you form a habit of cheating, there will be no desire to learn. Trying to cheat requires time, creativity. Use it for better purposes.”
പരീക്ഷാ കാലം സമ്മര്ദ്ദങ്ങളുടെയും പേടിയുടെയുമല്ല, മറിച്ച് അത് ഉത്സവത്തിന്റ കാലമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടി മന്കി ബാത്തില്സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാ സമയത്തെ പേടിയും രക്ഷിതാക്കളുടെ സമ്മര്ദ്ദവും വിഷയമായി അവതരിപ്പിച്ച തത്സമയ റേഡിയോ പരിപാടിയില് വിവിധ കോണുകളില്നിന്നുള്ള വിദ്യാര്ഥികളുടെ രക്ഷിതാക്കളുടെയും സംശയങ്ങള്ക്ക് പ്രധാനമന്ത്രി മറുപടി നല്കി. ......
പരീക്ഷാ കാലത്ത് കൂടുതല്ചിരിച്ച് പരീക്ഷയെ നേരിട്ടാല്കൂടുതല്മാര്ക്ക് നേടാന്സാധിക്കും. പരീക്ഷാ സമയത്ത് രക്ഷിതാക്കള്കുട്ടികളോട് സംസാരിക്കണം. പക്ഷെ അത് അവരെ സമ്മര്ദ്ദത്തിലാക്കുന്ന തരത്തിലാകരുത്. കാലത്ത് എല്ലാവരും വളരെ വീര്പ്പു മുട്ടുന്നതായി കാണാം...... ഇതിനു കാരണം രക്ഷിതാക്കള്പ്രോത്സാഹിപ്പിക്കുന്നതിനു പകരം സമ്മര്ദ്ദം ചെലുത്തുന്നതുകൊണ്ടാണ്. ഇങ്ങനെ കുട്ടികളെ സമ്മര്ദ്ദത്തിലാക്കരുത്. പകരം ഉത്സവ കാലത്തെ പോലെ കുടുംബത്തില്സന്തോഷം നിഴലിക്കണം. സന്തോഷമുള്ളിടത്ത് വിജയമുണ്ടാകും.

കുടുംബത്തിലെ എല്ലാവരും ഒറ്റക്കെട്ടായി പരീക്ഷയെ നേരിടണം. പരീക്ഷാ കാലത്ത് കുട്ടികള്ക്ക് അമിത ഭാരമുണ്ടെന്ന തോന്നല്ഉണ്ടാക്കരുത്. കുടുംബത്തിലെ എല്ലാവരും... സന്തോഷത്തോടെ കൂടെ നില്ക്കുമ്പോള്കുട്ടിക്ക് ആത്മ വിശ്വാസം വര്ധിക്കും. ഇത് പരീക്ഷയ്ക്ക് ഗുണം ചെയ്യും..... മാര്ക്ക് മാത്രമായി വിദ്യാഭ്യാസം മാറുന്നു എന്ന് ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു. മാര്ക്കും മാര്ക്ക് ലിസ്റ്റും ജീവിതത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. അറിവും അതിന്റെ ഉപയോഗവുമാണ് പ്രധാനം....... ഡോക്ടറെ കാണാന്പോകുമ്പോഴും വക്കീലിനെ കാണാന്പോകുമ്പോഴും നിങ്ങള്മാര്ക്ക് ലിസ്റ്റ് പരിശോധിക്കാറില്ല. അവിടെ കഴിവു മാത്രമാണ് പ്രധാനം. അതുകൊണ്ട് മാര്ക്ക് വര്ധിപ്പിക്കാന്ശ്രമിക്കുന്നതിനു പകരം കഴിവും അറിവും വളര്ത്താന്ശ്രമിക്കുകയാണ് വേണ്ടതെന്ന പ്രധാനമന്ത്രി പറഞ്ഞു.

Prof. John Kurakar

No comments: