Pages

Friday, January 27, 2017

PRESIDENT PRANAB MUKHERJEE’S SPEECH ON REPUBLIC DAY-2017

PRESIDENT PRANAB MUKHERJEE’S SPEECH ON REPUBLIC DAY-2017
രാജ്യത്തിന്റെ ബഹുസ്വര സംസ്കാരവും
സഹിഷ്ണുതയും വെല്ലുവിളികൾ നേരിടുന്നു

President Pranab Mukherjee addressed the nation today on the eve of 68th Republic Day. The address was broadcasted at 7 pm in the entire national network of All India Radio (AIR) and telecast over all channels of Doordarshan in English followed by Hindi versions. In his Republic Day address last year, President Mukherjee had highlighted various government schemes like Make in India, Jan Dhan Yojna and Digital India Programme among others. Mr Mukherjee had also stressed on the need to combat terrorism. Calling it "war beyond any doctrine", he had said this is a "cancer which must be operated out with a firm scalpel. There is no good or bad terrorism; it is pure evil." This year on Republic Day, the crown prince of Abu Dhabi, Mohammed bin Zayed bin Sultan Al-Nahyan would be the chief guest. He arrived in Delhi on Tuesday with a delegation of businessmen from United Arab Emirates. To show solidarity with India, Burj Khalifa, the world's tallest building, would light up tonight in tri-colours - saffron, white and green - to mark India's Republic Day.

Highlights on Pranab Mukherjee's speech on Republic Day eve:
·         On the eve of the 68th Republic Day of our nation, I extend warm greetings to all of you in India and abroad
·         My special greetings to members of our Armed Forces, Paramilitary Forces and Internal Security Forces
·         When India attained freedom on 15th August 1947, we did not have an instrument of governance of our own
·         We waited till 26th January, 1950 when the Indian people gave to themselves a Constitution
·         We promised to promote fraternity, dignity of the individual, and unity and integrity of the nation
·         On that day, we became the largest democracy of the world
·         Indian democracy has been an oasis of stability in the region troubled by unrest
·         We are today the fastest growing amongst the major economies of the world
·         We are the 2nd largest reservoir of scientific and technical manpower, 3rd largest army, 6th member of the nuclear club
·         We are 6th member in the race for space and 10th largest industrial power
·         From a net food grains importing country, India is now a leading exporter of food commodities
·         The journey so far has been eventful, sometimes painful, but most of the times, exhilarating
·         What has brought us thus far will take us further ahead
·         But we will have to learn to adjust our sails, quickly and deftly, to the winds of change
·         Evolutionary and incremental growth will have to accommodate rapid disruptions brought in by advances of science and tech
·         Innovation, more so inclusive innovation, will have to become a way of life
·         Education will have to keep pace with technology
·         In the race between man and machine, the winner will have to be job generation
·         The velocity of technology adoption will call for a workforce that is willing to learn and adapt
·         Our education system will have to join hands with innovation to prepare our youth for life-long learning
·         Our economy has been performing well despite the challenging global economic conditions
·         Though our exports are yet to pick up, we have managed a stable external sector with sizeable foreign exchange reserves
·         Demonetization, while immobilizing black money may have led to temporary slowdown of economic activity
·         As more and more transactions become cashless, it will improve the transparency of the economy
·         Born in independent India, three generations of citizens do not carry the baggage of colonial past
·         These generations have had privilege of acquiring education, pursuing opportunities & chasing dreams in a free nation
·         This sometimes makes it easy for them to take freedom for granted
·         Democracy has conferred rights on each one of us; but along with these rights, come responsibilities
·         Youth today are brimming with hope and aspirations
·         Lack of opportunities leads to frustration and unhappiness
·         This has to be dealt with by inculcating pro-social behaviour
·         Happiness is fundamental to the human experience of life
·         Happiness is equally the outcome of economic and non-economic parameters
·         The quest for happiness is closely tied to sustainable development
·         We must make happiness and well-being of our people as the touchstones of public policy
·         Many of the flagship initiatives of the government have been designed to promote the well-being of the society
·         India's pluralism and her social, cultural, linguistic & religious diversity are our greatest strength
·         Our tradition has always celebrated the 'argumentative' Indian; not the 'intolerant' Indian
·         Multiple views, thoughts and philosophies have competed with each other peacefully for centuries in our country
·         A wise and discerning mind is necessary for democracy to flourish
·         A healthy democracy calls for conformity to the values of tolerance, patience and respect for others
·         These values must reside in the hearts and minds of every Indian
·         We have a noisy democracy; yet, we need more and not less of democracy
·         Strength of our democracy is evidenced by the fact that over 66% of the total electorate voted in 2014 General Elections
·         The depth and breadth of our democracy sparkles in the regular elections being held in our panchayati raj institutions
·         Our legislatures lose sessions to disruptions when they should be debating and legislating on issues of importance
·         Collective efforts must be made to bring the focus back to debate, discussion and decision-making
·         As our Republic enters her sixty-eighth year, we must acknowledge that our systems are not perfect
·         The imperfections have to be recognized and rectified
വർത്തമാന കാല സാഹചര്യത്തിൽ രാജ്യത്തിന്റെ ബഹുസ്വരസംസ്കാരവും സഹിഷ്ണുതയും കനത്ത വെല്ലുവിളികൾ നേരിടുകയാണെന്ന്‌ രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി. റിപ്പബ്ലിക്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ നൽകിയ സന്ദേശത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌.
പരസ്പര വിരുദ്ധമായ നിരവധി പ്രത്യയശാസ്ത്രങ്ങൾ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നും, സഹിഷ്ണുതയും മറ്റുള്ളവരോടുള്ള ബഹുമാനവുമാണ്‌ ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തിന്‌ ആവശ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അസ്ഥിരത നിലനിൽക്കുന്ന മേഖലയിലെ മരുപ്പച്ചയാണ്‌ ഇന്ത്യൻ ജനാധിപത്യം. ലോകത്തിന്‌ മുന്നിൽ മാതൃകയായ ഒരു പരമോന്നത ജനാധിപത്യ രാജ്യമെന്ന നിലയിൽ രാജ്യത്തെ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിനായി നൽകിയ വില മറന്ന്‌ അമിത സ്വാതന്ത്ര്യമെടുക്കുന്നത്‌ ആപത്താണെന്ന്‌ പറഞ്ഞ രാഷ്ട്രപതി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമമാണ്‌ സർക്കാരുകൾ ലക്ഷ്യം വെക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും സമന്വയിപ്പിക്കണം. ഇന്ത്യൻ ജനാധിപത്യത്തിെ‍ൻറ ശക്തിയെ കുറിച്ച്‌ പരാമർശിച്ച പ്രണബ്‌ മുഖർജി രാജ്യത്തെ പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അഭിപ്രായപ്പെട്ടു. തീവ്രവാദം തുടച്ചുനീക്കേണ്ടത്‌ അത്യാവശ്യമാണ്‌. ലോകത്തെ ബാധിച്ച കാൻസർ ആണത്‌. നല്ല തീവ്രവാദമെന്നോ ചീത്ത തീവ്രവാദമെന്നോ ഇല്ല. ഏറ്റവും പരിശുദ്ധമായ തിന്മയാണ്‌ തീവ്രവാദമെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണം. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഭാഗമായി കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്‌ അടിസ്ഥാന സൗകര്യ വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതിന്‌ അക്ഷീണം പ്രയത്നിക്കാൻ തയ്യാറാകണം. കുട്ടികൾക്ക്‌ അവരുടെ ബാല്യകാലം പൂർണമായി ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ഉണ്ടാകണം. പരിസ്ഥിതി അപചയത്തിന്‌ കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും പ്രണാബ്‌ മുഖർജി പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്‌ നടത്തുന്നത്‌ ചെലവ്‌ കുറയ്ക്കുമെന്ന്‌ പറഞ്ഞ രാഷ്ട്രപതി വിഷയത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്രസർക്കാരിന്റെ നോട്ട്‌ അസാധുവാക്കൽ രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെന്ന നിലപാടിൽ ഉറച്ചുനിന്ന രാഷ്ട്രപതി പ്രതിസന്ധി താത്കാലികമാണെന്നും രാജ്യം പ്രതിസന്ധിയെ മറികടക്കുമെന്നും പറഞ്ഞു. കൂടുതൽ ഇടപാടുകൾ കറൻസി രഹിതമാകുന്നതോടെ സമ്പദ്‌ വ്യവസ്ഥയുടെ സുതാര്യത പ്രകടമാകുമെന്നും, ഡിജിറ്റൽ ഇന്ത്യ പണരഹിത സമ്പദ്‌ വ്യവസ്ഥ സ്ഥാപിക്കുന്നതിന്‌ സഹായകമാവുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം സ്റ്റാർട്ട്‌ അപ്പ്‌ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും, വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച്‌ കൊണ്ടുപോകണമെന്നും പ്രണബ്‌ മുഖർജി ആവശ്യപ്പെട്ടു.
Prof. John Kurakar


No comments: